എലിക്കുളം ഗ്രാമ പഞ്ചായത്തിൽ സൗജന്യ നിയമസഹായകേന്ദ്രം ആരംഭിച്ചു

Estimated read time 1 min read
Share :
കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസും എലിക്കുളംഗ്രാമ പഞ്ചായത്തും സംയുക്തമായി സൗജന്യ നിയമസഹായ ക്ലിനിക്ക് ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ്‌ ജിമ്മിച്ചൻ ജേക്കബ് അധ്യക്ഷൻ ആയ യോഗം D മുരളീധർ ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത് സെക്രട്ടറി മാർട്ടിൻ ജോർജ്, പഞ്ചായത്ത്‌ മെമ്പർ മാരായ സെൽവി വിൽസൺ,അഖിൽ അപ്പുകുട്ടൻ, ജയിംസ് ചാക്കോ,സിനിമോൾ, നിർമല ചന്ദ്രൻ, യമുന പ്രസാദ്, പാരാ ലീഗൽ വോളന്റിയർ ഗീത രാജൂ എന്നിവർ പ്രസംഗിച്ചു.
എല്ലാമാസവും അവസാന ശെനിയാ ഴ്ച ലീഗൽ ക്ലിനിക്ക് ഉണ്ടായിരിക്കുന്നതാണ്. പൊതുജങ്ങൾക്ക് പരാതികൾ കൊടുക്കാനും അത് രമ്യമായി പരിഹരിക്കുവാനും, നിയമഉപദേശം സ്വീകരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
Share :

You May Also Like

More From Author

+ There are no comments

Add yours