ക്ഷേത്രവാദ്യകലാ പൊൻകുന്നം മേഖല രൂപീകരണം

Estimated read time 1 min read
Share :
ക്ഷേത്രവാദ്യകലാ അക്കാദമി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ പുതിയതായി പൊൻകുന്നം മേഖല രൂപീകരണം നടത്തി. ജില്ലാ ട്രഷറർ ഞീഴൂർ ശിവദാ സ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡൻ്റ്’  കടുത്തുരുത്തി ശ്രീകുമാർ മേഖലരൂപികരണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറി ഉദയ നാ പുരം ബിനീഷ് മെമ്പർഷിപ്പ് വിതരണം നടത്തി.
സംസ്ഥാന കമ്മറ്റി അംഗം കുറിച്ചിത്താനം രാമചന്ദ്ര മാരാർ മേഖലനാമകരണവും നിർവ്വഹിച്ചു. തുടർന്ന് പുതിയ മേഖല ഭാരവാഹികളെയും തിരഞ്ഞെടുത്തു.
തിടനാട് ശ്രീകുമാർ രക്ഷാധികാരി,തിടനാട് അനീഷ് പ്രസിഡൻ്റ്  കെഴുവംകുളം സുനിൽ മാരാർ സെക്രട്ടറി  ഇളങ്ങുളം രാധാക്യഷ്ണമാരാർ ട്രഷറർ എന്നിവരടങ്ങുന്ന 15 അംഗ ഭരണസമിതിയേയും തിരഞ്ഞെടുത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours