Category: നാട്ടുവിശേഷം
ഞാൻ പറഞ്ഞത് പച്ചക്കള്ളമാണ്, ഉമ്മൻ ചാണ്ടി നിരപരാധി; പി സി ജോർജ്
സോളാർ കേസിൽ നിരപരാധിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നും പല കാര്യങ്ങളിലും താൻ തെറ്റിദ്ധരിക്കപ്പെട്ടതായും പി.സി ജോർജ് : തന്റെ ഇടനിലയിൽ 50 ലക്ഷം നൽ കിയെന്നും പി.സി. ജോർജ്. ഉമ്മൻ ചാണ്ടിക്കെതിരെ മൊഴിനൽകാൻ പരാതിക്കാരി ആവിശ്യപ്പെട്ടതായും [more…]
പാലാ ആർടി ഓഫിസിൽ കൈക്കൂലി നൽകുന്നതിന് 2 ഏജന്റുമാർ കൊണ്ടുവന്ന 20,000 രൂപ വിജിലൻസ് പിടി കൂടി
മോട്ടർ വാഹന വകുപ്പിന്റെ പാലാ ഓഫിസിൽ (ആർടി ഓഫിസ്) ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതിന് 2 ഏജന്റുമാർ കൊണ്ടുവന്ന 20,000 രൂപ വിജിലൻസ് പിടി കൂടി. ഉദ്യോഗസ്ഥരെക്കണ്ട് മറ്റൊരു ഏജന്റ് ഒന്നാം നിലയിൽനിന്ന് താഴേക്കുചാടി കട [more…]
കാഞ്ഞിരപ്പള്ളി മുൻസിപ്പാലിറ്റിയാക്കണം
കാഞ്ഞിരപ്പള്ളി മുൻസിപ്പാലിറ്റിയായി പ്രഖ്യാപിക്കുവാൻ നടപടി വേണമെന്ന് വികസ ന സമിതി ആവശ്യപ്പെട്ടു. ജില്ലയിലെ അഞ്ചു താലൂക്കാസ്ഥാനങ്ങളിൽ നാലും നഗരസ ഭകളായിട്ട് കാലങ്ങളായി.1987 ലെ നായനാർ സർക്കാരിൻ്റെ കാലത്ത് അന്നത്തെ നിയ മ സഭാംഗമായിരുന്ന കെ [more…]
കൺമുന്നിൽ ആന ഞെട്ടി വിറച്ച് പെൺകുട്ടി
ഒരിടവേളയ്ക്ക് ശേഷം വീണ്ടും മുണ്ടക്കയം പഞ്ചായത്തിലെ കണ്ണിമലയിൽ കാട്ടാന ശല്യം രൂക്ഷമാവുകയാണ്.ഞായറാഴ്ചയാണ് കാട്ടാനക്കൂട്ടമെത്തി ഇവിടെ വീണ്ടും കൃ ഷി നാശം വിതച്ചത്.കണ്ണിമല കാരക്കൽ ബിനുവിന്റെ വീട്ടുമുറ്റത്ത് വരെ കാട്ടാന കൂ ട്ടം എത്തുന്ന സ്ഥിതിയുണ്ടായി. [more…]
ഉയരത്തിനും ആഴത്തിനുമിടയിൽ ധൈര്യപൂർവം നിൽക്കാൻ വാഗമൺ ചില്ലുപാലം
ഉയരത്തിനും ആഴത്തിനുമിടയിൽ ധൈര്യപൂർവം നിൽക്കാൻ ഇനി മറ്റെങ്ങും പോകേ ണ്ട. ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ കോലാഹലമേട്ടിൽ എത്തി യാൽ മതി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) അഡ്വഞ്ചർ പാ ർക്കിൽ സ്ഥാപിച്ചിരിക്കുന്ന [more…]
ഇടുക്കിയിലെ ബവ്റിജസ് ഔട്‌ലെറ്റുകളിൽ നുരയുന്നത് ക്രമക്കേടുകളുടെ വൻ ലഹരി
ശനിയാഴ്ച വൈകിട്ട് വിജിലൻസ് കോട്ടയം റേഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രാജകുമാരി ബവ്റിജസ് ഔട്‌ലെറ്റിൽ നടത്തിയ പരിശോധനയിൽ വൻ ക്രമക്കേടാണ് കണ്ടെത്തിയത്. ശനിയാഴ്ച മദ്യ വിൽപനയിലൂടെ ഔട്‌ലെറ്റിന് ലഭിച്ച പണത്തിൽ 17000 രൂപയുടെ കുറ വുണ്ടായിരുന്നു. [more…]
വെളിച്ചയാനിയിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടത്തിൽ 12 പേർക്ക് പരിക്ക്
കാഞ്ഞിരപ്പള്ളി വെളിച്ചയാനിയിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുമായി കൂ ട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. പാറത്തോട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ മുൻ പിലെ വളവിലാണ് അപകടമുണ്ടായത്. മൂന്ന് മണിയോടെയായിരുന്നു അപകടം. മുണ്ട ക്കയം ഭാഗത്ത് നിന്ന് [more…]
ഓട്ടോ റിക്ഷ മോക്ഷണം പോയതായി പരാതി
മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോ റിക്ഷ മോക്ഷണം പോയതായി പരാതി. കഴിഞ്ഞ ദിവസമാണ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന KL 61 7517 എന്ന ഓട്ടോറിക്ഷ മോക്ഷണം പോയത്. ഇത് സംബന്ധിച്ച് ഉടമ മുണ്ടക്കയം [more…]
മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങള്‍ക്കായി ഹെലികോപ്‌ടര്‍ വാടകയ്ക്കെടുക്കാൻ സര്‍ക്കാര്‍ തീരുമാനം
പ്രതിമാസം 80 ലക്ഷം രൂപ വാടകയ്ക്ക് സ്വകാര്യ കമ്ബനിയുമായി കരാറൊപ്പിടാൻ, അന്തിമ തീരുമാനമായതായാണ് ലഭ്യമായ വിവരം. രണ്ടാഴ്‌ചയ്ക്കുള്ളില്‍ ഹെലികോപ് ടര്‍ തലസ്ഥാനത്തെത്തും. എന്നാല്‍, സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോള്‍ ലക്ഷങ്ങള്‍ മുടക്കി ഹെലികോപ്റ്റര്‍ [more…]
