Category: നാട്ടുവിശേഷം
ശബരി റെയിൽപ്പാത: പുതിയ വിജ്ഞാപനം ഇറക്കണമെന്ന് ആക്‌ഷന്‍ കൗണ്‍സില്‍
അങ്കമാലി-എരുമേലി ശബരിപാത സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് പുതിയ വിജ്ഞാപനം ഇറക്കണമെന്ന് ആവശ്യപ്പെട്ട് ആക്‌ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദ നം നല്‍കി. ഹൈക്കോടതിയില്‍ റവന്യുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള [more…]
സാംസ്‌കാരികനിലയത്തിൽ നടക്കുന്നത് വാഹനപാർക്കിംഗും ആക്രിസംഭരണവുമെന്ന് ആരോപണം
ചിറക്കടവ് പഞ്ചായത്ത് രണ്ടാംവാർഡിലെ പൊൻകുന്നം ശാന്തിഗ്രാം സാംസ്‌കാരികനിലയത്തിൽ അങ്കണവാടി പ്രവർത്തിക്കുന്ന വളപ്പ് ഇപ്പോൾ വാഹനപാർക്കിങ് കേന്ദ്രവും ആ ക്രിസംഭരണശാലയും. കുട്ടികൾക്ക് വെയിലിലും മഴയിലും കളിക്കാൻ ഉപയോഗിക്കാനെന്ന ലക്ഷ്യത്തോടെ പൊതുകളിസ്ഥലമായി ഷീറ്റിട്ട് നീട്ടിയെങ്കിലും ഇവിടെ കളിക്കാമെ [more…]
ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ വഞ്ചിച്ച അനീഷ് ഉമ്മറിനെ ഉടൻ അറസ്റ്റ് ചെയ്യുക; ഡിവൈഎഫ് ഐ
കൂട്ടിക്കലിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ വഞ്ചിച്ച ഓർക്കിഡ് കൺസിൽട്ടൻസി ഉടമ അനീഷ് ഉമ്മറിനെ ഉടൻ അറസ്റ്റ് ചെയ്യുകയും സ്ഥാപനത്തിനെ തി രെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ് ഐ കാഞ്ഞിരപ്പള്ളി ബ്ലോക് [more…]
ഇടുക്കി ജില്ലയിൽ രാത്രിയാത്ര പാടില്ല; വൈകീട്ട് 7 മുതൽ രാവിലെ 6 വരെ നിരോധനം
കനത്ത മഴ: ഇടുക്കി ജില്ലയിൽ രാത്രിയാത്ര പാടില്ല; വൈകീട്ട് 7 മുതൽ രാവിലെ 6 വരെ നിരോധനം ഏർപ്പെടുത്തി | കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടു ള്ള തിനാൽ ഇടുക്കി ജില്ലയിലെ [more…]
സൗജന്യ ഡയാലിസിസ് പദ്ധതി ഉദ്ഘാടനം
കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റലും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ് ജീവധാര പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30-ന് മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കും. സ്വരുമ [more…]
മിൽമ പാലിനും തൈരിനും നാളെ മുതൽ വില കൂടും
മിൽമ പാലിനും തൈരിനും നാളെ മുതൽ വില കൂടും; പാലിന് 4 രൂപയും തൈരിന് കിലോഗ്രാമിന് 10 രൂപ വിതവുമാണ് വർധനവ്.. നാളെ മുതൽ മിൽമ പാലിന്റെയും തൈരിന്റെയും വില വർധനവ് പ്രാബല്യത്തിൽ വരും. [more…]
സംവരണം തട്ടിയെടുക്കുന്നവർക്കെതിരെ ശക്തമായ സമരം : മല അരയ മഹാസഭ
ആദിവാസി സമൂഹങ്ങളുടെ സംവരണാവകാശങ്ങൾ കവർന്നെടുക്കാൻ വ്യാജ ജാതി സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ നിയ മപോരാട്ടവും ജനകീയ സമരവും സംഘടിപ്പിക്കുമെന്ന് മല അരയ മഹാസഭയുടെ 21-ാം വാർഷിക പ്രതിനിധി സമ്മേളനം മുരിക്കുംവയൽ ശബരീശ കോളേജ് [more…]
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിന്ന് പെരുമ്പാമ്പിന്‍റെ കുഞ്ഞിനെ പിടികൂടി
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിന്ന് വീണ്ടും പെരുമ്പാമ്പിന്‍റെ കുഞ്ഞിനെ പിടികൂടി. ഉച്ചയ്ക്ക് 12ാടെ മെഡിക്കൽ വാർഡിന്‍റെ സമീപത്തു നിന്നാണ് ആശുപത്രി ജീവ നക്കാർ പാമ്പിനെ പിടികൂടിയത്. ജനറൽ ആശുപത്രിയിൽ ഇതിന് മുന്പും പെരുന്പാന്പിനെ കണ്ടെത്തിയിട്ടുണ്ട്. [more…]
ജോർഡിൻ കിഴക്കേ തലയ്ക്കൽ; കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ട്
കാഞ്ഞിരപ്പള്ളി താലൂക്ക് കേന്ദ്രമാക്കി കർഷക ക്ഷേമം മുൻനിർത്തി കഴിഞ്ഞ 43 വർഷമായി പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രസിഡ ണ്ടായി ജോർഡിൻ കിഴക്കേതലക്കൽ തിരഞ്ഞെടുക്കപ്പെട്ടു. 13 അംഗ ഭരണസമിതിയിൽ 12 കേരള [more…]
ബൈപ്പാസ് നിർമ്മാണം ഉടൻ; നിയുക്ത എം.എൽ.എ പ്രൊഫ.റോണി.കെ ബേബി
കാഞ്ഞിരപ്പള്ളി:ടൗണിലെ അനിയന്ത്രിതമായ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ബൈപ്പാസ് നിർമ്മാണം ഉടൻ ആരംഭിക്കുന്നതിന് ആവശ്യമായ അടിയന്തര ഇടപെ ടലുകൾ നടത്തുമെന്ന് നിയുക്ത എം.എൽ.എ പ്രൊഫ.റോണി.കെ ബേബി. നിർദ്ദിഷ്ട ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പുതിയതായി കരാർ [more…]
