Estimated read time 0 min read
Leading നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിന്ന് പെരുമ്പാമ്പിന്‍റെ കുഞ്ഞിനെ പിടികൂടി

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിന്ന് വീണ്ടും പെരുമ്പാമ്പിന്‍റെ കുഞ്ഞിനെ പിടികൂടി. ഉച്ചയ്ക്ക് 12ാടെ മെഡിക്കൽ വാർഡിന്‍റെ സമീപത്തു നിന്നാണ് ആശുപത്രി ജീവ നക്കാർ പാമ്പിനെ പിടികൂടിയത്. ജനറൽ ആശുപത്രിയിൽ ഇതിന് മുന്പും പെരുന്പാന്പിനെ കണ്ടെത്തിയിട്ടുണ്ട്. [more…]