Category: കായികം
യു.എസിൽ ലോക പോലീസ് മീറ്റിലേക്ക് പൊൻകുന്നം സ്വദേശികളായ ദമ്പതിമാർ
പൊൻകുന്നം: ദേശീയപോലീസ് മീറ്റിൽ വിജയികളായി പൊൻകുന്നം സ്വദേശികളായ ദമ്പതിമാർ യു.എസിൽ നടക്കുന്നലോക പോലീസ് മീറ്റിലേക്ക് യോഗ്യത നേ ടി. പൊൻകുന്നം ചിറക്കടവ് മംഗലത്ത് ശശീന്ദ്രന്റെയും ഉഷയുടെയും മകൻ വിനീത് ശശീന്ദ്രനും ഭാര്യ ആതിര വിനീതുമാണ് [more…]
രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റിലേക്ക് ചിറക്കടവ് സ്വദേശി ഒമ്പതു വയസ്സുകാരൻ
പൊൻകുന്നം : രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റിൽ പൊൻകുന്നം ചിറക്കടവ് സ്വദേശിയായ ഒൻപത് വയസ്സുകാരൻ. 2025 ഏപ്രിൽ 12 മുതൽ 22 വരെ സ്പെയി നിൽ നടത്തപ്പെടുന്ന ബാഴ്സിലോണ ഇന്റർനാഷണൽ യൂത്ത് ഫുട്ബോൾ ടൂർണമെന്റിനുള്ള അണ്ടർ [more…]
അന്തർ സർവകലാശാല അത്ലറ്റിക്സിൽ മെഡൽ നേട്ടവുമായി സെൻറ് ഡൊമിനിക്സിലെ കായികതാരങ്ങൾ
അന്തർ സർവകലാശാല അത്ലറ്റിക്സിൽ മെഡൽ നേട്ടവുമായി കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിലെ കായികതാരങ്ങൾ ഭുവനേശ്വറിൽ നടന്ന 64-മത് അന്തർ സർവകലാശാല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മഹാത്മാ ഗാന്ധി സർവകലാശാല ടീമിൽ മത്സരിച്ച ഷിൻറ്റൊമോൻ സി ബി, മനൂപ് എം എന്നിവർ വെള്ളി മെഡലുകൾ നേടി കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളജിന് അഭിമാനമായി മാറി. 110 [more…]
ദേശീയ സ്കൂൾ അത്ലറ്റിക്സ്; ഹൈജമ്പിൽ കേരളത്തിനുവേണ്ടി സ്വർണ്ണം കരസ്ഥമാക്കി ജുവൽ
റാഞ്ചിയിൽ വച്ച് നടക്കുന്ന ദേശീയ സ്കൂൾ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 19 വിഭാഗത്തിൽ ഹൈജമ്പിൽ 2.08 മീറ്റർ ചാടി കേരളത്തിനുവേണ്ടി സ്വർണ്ണ മെഡ ൽ കരസ്ഥമാക്കി പാറത്തോട് ചോറ്റി സ്വദേശി ജുവൽ തോമസ്. മുണ്ടക്കയം [more…]
ഗുഗേഷിന് അഭിനന്ദനങ്ങൾ പ്രകടിപ്പിച്ച് പ്രകടനവും ചെസ്സ് ടൂർണ്ണമെൻ്റും
ലോക ചാമ്പ്യനായ ഡി ഗുഗേഷിന് അഭിനന്ദനങ്ങൾ പ്രകടിപ്പിച്ച് വണ്ടൻപതാൽ ചെസ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രകടനവും ചെസ്സ് ടൂർണ്ണമെൻ്റും നടത്തി.. ലോകകപ്പ് ചെസ്സ് ടൂർണ്ണമെൻ്റിൽ ചാമ്പ്യനായ ഡി ഗുഗേഷിന് അഭിനന്ദനങ്ങൾ പ്രകടിപ്പിച്ച് കൊണ്ട് വണ്ടൻപതാൽ ചെസ്സ് [more…]
ഹൈജമ്പിൽ വെങ്കലമെഡലുമായി കേദാർനാദ്
ഭുവനേശ്വറിൽ നടക്കുന്നനാഷണൽ ജൂണിയർ അത്ലറ്റിക്ക് ചാംപ്യൻഷിപ്പിൽ ഹൈജമ്പിൽ വെങ്കലമെഡലുമായി കേദാർനാദ്. വർഷങ്ങൾക്കുമുമ്പ് ദേശീയ ജൂനി യർ അത്ലറ്റിക് മീറ്റിൽ അണ്ടർ 16 പെൺകുട്ടികളുടെ ഹൈജമ്പിൽ വെള്ളി നേടിയ ബിനോഭമോളുടെയും കെ വി സനീഷിന്റെയും മകനാണ്. ബിനോഭ [more…]
ബാസ്ക്കറ്റ് ബോൾ ലോഗോ പ്രകാശനവും സ്വാഗതസംഘ രൂപീകരണവും നടന്നു
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജ് വേദിയാകുന്ന അഖിലേന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ബാസ്ക്കറ്റ് ബോൾ മത്സരത്തിനുള്ള ലോഗോ പ്രകാശനവും സ്വാഗതസംഘ രൂപീകരണവും കോളേജിൽ നടന്നു. ഡിസംബർ 27 മുതൽ 31 വരെ നടക്കുന്ന എം ജി സർവകലാശാല ആതിഥേയത്വം അരുളുന്ന അന്തർ [more…]
സഹോദയാ ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് – 2024
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിന്റെ നേതൃത്വത്തില്‍ സഹോദയാ ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ മത്സരത്തിന് തുടക്കമായി. കുന്നും ഭാ ഗം ഗവണ്മെന്റ് ഹൈസ്കൂള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആര്. [more…]
ഉപജില്ലാ കായികമേളയിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ചേനപ്പാടി ഗവ.എൽ.പി സ്കൂൾ
കാഞ്ഞിരപ്പള്ളി ഉപജില്ലാ കായികമേളയിൽ തുടർച്ചയായി മൂന്നാം വർഷവും ഗവൺമെൻ്റ് വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും, എൽ.പി ഗവൺമെൻ്റ് വിഭാഗം മാർച്ച് പാസ്റ്റ് ഒന്നാം സ്ഥാനം തുടർച്ചയായി പത്താം വർഷവും നിലനിർത്തി ചേനപ്പാടി ഗവ.എൽ.പി സ്കൂൾ. അധ്യാപകരായ [more…]
കേരള ഫയർ ആൻഡ് റെസ്ക്യൂ അതിലേറ്റിക്സ് മത്സരത്തിൽ കാഴ്ചവെച് ആൽവിൻ ജോസഫ്
കേരള ഫയർ ആൻഡ് റെസ്ക്യൂ, സിവിൽ ഡിഫെൻസ് സ്പോർട്സ് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ റീജിയനുകളുടെ അതിലേറ്റിക്സ് മത്സരത്തിൽ 100 മീറ്റർ, ഷോട്പുട്ട്, ലോങ്ങ്ജമ്പ് മത്സരയിനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മിന്നുന്ന പ്രകടനം കാഴ്ച വച്ചു [more…]
