കേരള ഫയർ ആൻഡ് റെസ്ക്യൂ, സിവിൽ ഡിഫെൻസ് സ്പോർട്സ് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ റീജിയനുകളുടെ അതിലേറ്റിക്സ് മത്സരത്തിൽ 100 മീറ്റർ, ഷോട്പുട്ട്, ലോങ്ങ്ജമ്പ് മത്സരയിനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മിന്നുന്ന പ്രകടനം കാഴ്ച വച്ചു കാഞ്ഞിരപ്പള്ളി അഗ്നിരക്ഷ നിലയത്തിലെ സിവിൽ ഡിഫെൻസ് വാർ ഡൻ ആൽവിൻ ജോസഫ്.നിരവധി അതിലറ്റിക്സ് മത്സരങ്ങളിൽ കേരളത്തിനുവേണ്ടി സ്വർണം നേടിയിട്ടുണ്ട് ആൽവിൻ. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്യുകയാണിപ്പോൾ ആൽവിൻ.


+ There are no comments
Add yours