Estimated read time 1 min read
കായികം

ഹൈജമ്പിൽ വെങ്കലമെഡലുമായി കേദാർനാദ്

ഭുവനേശ്വറിൽ നടക്കുന്നനാഷണൽ ജൂണിയർ അത്ലറ്റിക്ക് ചാംപ്യൻഷിപ്പിൽ ഹൈജമ്പിൽ വെങ്കലമെഡലുമായി കേദാർനാദ്.  വർഷങ്ങൾക്കുമുമ്പ് ദേശീയ ജൂനി യർ അത്‌ലറ്റിക് മീറ്റിൽ അണ്ടർ 16 പെൺകുട്ടികളുടെ ഹൈജമ്പിൽ വെള്ളി നേടിയ ബിനോഭമോളുടെയും കെ വി സനീഷിന്റെയും മകനാണ്. ബിനോഭ [more…]