ഗുഗേഷിന് അഭിനന്ദനങ്ങൾ പ്രകടിപ്പിച്ച് പ്രകടനവും ചെസ്സ് ടൂർണ്ണമെൻ്റും

Estimated read time 1 min read
Share :
ലോക ചാമ്പ്യനായ ഡി ഗുഗേഷിന് അഭിനന്ദനങ്ങൾ പ്രകടിപ്പിച്ച് വണ്ടൻപതാൽ ചെസ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രകടനവും ചെസ്സ് ടൂർണ്ണമെൻ്റും നടത്തി..
ലോകകപ്പ് ചെസ്സ് ടൂർണ്ണമെൻ്റിൽ ചാമ്പ്യനായ ഡി ഗുഗേഷിന് അഭിനന്ദനങ്ങൾ പ്രകടിപ്പിച്ച് കൊണ്ട് വണ്ടൻപതാൽ ചെസ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രകടനവും ചെസ്സ് ടൂർണ്ണമെൻ്റും നടത്തി. ഗ്രാമ പഞ്ചായത്തംഗo  ഫൈസൽ മോൻ, എ എസ് മുഹമ്മദ്, ഷാജി ജോസഫ്, വിസി സാലിഹ്, അമ്പഴത്തിനാൽ വിജയൻ, ചടയനാൽ ശ്രീറാം, അബ്ദുൽ ഖാദർ, സജിതോപ്പിൽ, നവാസ് തോപ്പിൽ, സുധാകരൻ കെ.എസ്, സിബി ചിത്തിര എന്നിവർ യോഗത്തിൽ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours