Category: കായികം
സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ്ണ നേട്ടവുമായി ജുവൽ തോമസ്
സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണ്ണ നേട്ടവുമായി ജുവൽ തോമസ്. സ്കൂൾ ഒളിമ്പിക്സിൽ അത്ലറ്റിക്സ് സീനിയർ ബോയ്സ് വിഭാഗത്തിൽ ഹൈജമ്പിൽ കോട്ടയം ജില്ലക്കായി ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയിലെ ജുവൽ തോമസ് 2.05 മീറ്റർ ചാടിയാണ് [more…]
കോട്ടയം ജില്ല ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ്
കാഞ്ഞിരപ്പള്ളി എകെജെഎം ഹൈസ്കൂളിൽ നടന്ന കോട്ടയം ജില്ല ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് അവസാനിച്ചു. ബോയ്സ് , ഗേൾസ് അണ്ടർ (9,11,13,15&17) കാറ്റഗറിയി ൽ ആയിരുന്നു മത്സരം. ഇവിടെ വിജയിച്ചവർ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിലേക്ക് [more…]
ദേശീയ സീനിയർ യോഗ ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി വിദ്യാർത്ഥിനി
ദേശീയ സീനിയർ യോഗ ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് വിദ്യാർത്ഥിനി മൈസൂരിൽ നടന്ന 50 – മത് ദേശീയ സീനിയർ യോഗ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് രണ്ടാംവർഷ കൊ മേഴ്സ് വിദ്യാർഥി രേവതി [more…]
കാഞ്ഞിരപ്പള്ളി ഉപജില്ലാ കായികമേള തുടങ്ങി
പാറത്തോട്: ഒൿടോബർ 6, 7,8 തീയതികളിലായി കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളേജിൽ നടക്കുന്ന കാഞ്ഞിരപ്പള്ളി ഉപജില്ല കായികമേളക്ക് തുടക്കമാ യി. 140 സ്കൂളിൽ നിന്നായി രണ്ടായിരത്തിലധികം കായിക താരങ്ങളാണ് വിവിധ മത്സരങ്ങളിലായി മാറ്റുരയ്ക്കുന്നത്.മേളയുടെ ഉദ്ഘാടനം [more…]
കാഞ്ഞിരപ്പള്ളിയിൽ കൺവൻഷൻ സെന്ററും കുടുംബശ്രീ കെ-വൈബ്സ് അപ്പാരൽ പാർക്കും
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ വില്ലണി ഇ.എം.എസ് മൈത്രി നഗറിൽ 1.22 കോടി രൂപ ചിലവഴിച്ച് 4800 ചതുരശ്ര അടി വിസ്തൃതിയിൽ കൺവ ൻഷൻ സെന്ററും കുടുംബശ്രീ കെ-വൈബ്സ് അപ്പാരൽ പാർക്കും ഒരുങ്ങുന്നു. കേരളത്തിന്റെ മുൻ [more…]
കാഞ്ഞിരപ്പള്ളിയിലെ തകർന്ന സ്റ്റേഡിയത്തിൻ്റെ അവശിഷ്ടങ്ങൾ മാറ്റാൻ നടപടിയില്ല
പതിറ്റാണ്ട് പിന്നിട്ടിട്ടും കാഞ്ഞിരപ്പള്ളി പേട്ട ഗവ സ്കൂൾ പരിസരത്തെ തകർന്നു കിടക്കുന്ന വോളിബോൾ ഇൻഡോർ സ്റ്റേഡിയത്തിൻ്റെ അവശിഷ്ടങ്ങൾ ഇവിടെ നിന്ന് മാറ്റാൻ നടപടിയില്ല. 2014 ൽ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് നാല് [more…]
അവധിക്കാല കായിക പരിശീലന ക്യാമ്പ്
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജ് ഡിപ്പാർട്ട്മെൻറ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനും കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലും സം യുക്‌തമായി നടത്തുന്ന സൗജന്യ അവധിക്കാല കായിക പരിശീലന ക്യാമ്പ് കോളേജ് മൈതാനത്ത് മെയ് 01 മുതൽ 31 വരെ നടത്തുന്നു. അത്‌ലറ്റി ക്സ്, വെയിറ്റ് ലിഫ്റ്റിംഗ്, പവർ ലിഫ്റ്റിംഗ് എന്നീ ഇനങ്ങളിലാണ് പരിശീലനം. എല്ലാ ദിവസവും രാവിലെ 7 മണി [more…]
രണ്ടു മാസത്തെ കോച്ചിംഗ് ക്യാപിന് തുടക്കമായി
ലഹരിമുക്ത പഞ്ചായത്തുതലത്തിൻ്റെ ഭാഗമായി നടത്തുന്ന ക്ലാസ്സും കൂട്ടിക്കൽ എസ്റ്റേറ്റ് ഗ്രൗണ്ടിൽ രണ്ടു മാസത്തെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിനും തുടക്കമായി. കൂട്ടിക്കൽ പഞ്ചായത്ത് അംഗവും കൂട്ടിക്കൽ പഞ്ചായത്തിനെ 1994 -1995 വർഷങ്ങളിൽ രണ്ടു തവണയും കേരളോത്സവത്തിൽ [more…]
ഫുട്ബോളാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സൗജന്യ ഫുട്ബോൾ പരിശീലനം
യുവധാര തമ്പലക്കാട്, ഫുട്ബോളാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സൗജന്യ ഫുട്ബോൾ പരിശീലനം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായ ത്ത് മെമ്പറും ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറിയുമായ ബി.ആർ അൻഷാദ് പരിശീലനം ഉദ്ഘാടനം ചെയ്തു. [more…]
കിക്ക് ബോക്സിങ് ടൂർണമെൻ്റിൽ സ്വർണ്ണം കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശി നിദാ ഫാത്തിമ
എതിരാളികളെ ഇടിച്ച് വീഴ്ത്തി വാക്കോ ഇന്ത്യ ഓപ്പൺ ഇൻ്റർനാഷണൽ കിക്ക് ബോക്സിങ് ടൂർണമെൻ്റിൽ സ്വർണ്ണം കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശി നിദാ ഫാത്തിമ. വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ഡൽഹിയിൽ വെച്ച് [more…]
