Estimated read time 1 min read
കലാലയം

ഡയമണ്ട് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള സ്മരണിക പ്രകാശനം

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിൻ്റെ ഡയമണ്ട് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ‘ഓർമ്മച്ചെപ്പ്’ ‘( സ്മരണിക) ൻ്റെ പ്രകാശനം ബുധനാഴ്ച് രാവി ലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കത്തീഡ്രൽ [more…]

Estimated read time 0 min read
കലാലയം

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപക, അനധ്യാപകര്‍ക്കുള്ള യാത്രയപ്പ്

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപക, അനധ്യാപകര്‍ക്കുള്ള യാത്രയപ്പ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ നടന്നു. ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക ശക്തികളായ അധ്യാപകര്‍, റിട്ടയര്‍മെന്റിനു ശേഷവും തങ്ങളുടെ ദൗത്യം, [more…]

Estimated read time 1 min read
കലാലയം വീഡിയോസ്

ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി’ എന്ന സന്ദേശവുമായി ‘സ്‌നേഹത്തോണ്‍’ കൂട്ടയോട്ടം

കേരളത്തിലെ യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും അക്രമണത്തിനുമെതിരെ ഐ.എച്ച്.ആര്‍.ഡി. കോളേജിന്റെ നേതൃത്വത്തില്‍ ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി’ എന്ന സന്ദേശവുമായി ‘സ്‌നേഹത്തോണ്‍’ കൂട്ടയോട്ടം സംഘടിപ്പിച്ചു. കോളേജില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം ഒളിമ്പ്യന്‍ [more…]

Estimated read time 0 min read
കലാലയം

കുന്നുംഭാഗം ഗവൺമെന്‍റ് ഹൈസ്കൂളിൽ നഴ്സറി ക്ലാസുകൾക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവൺമെന്‍റ് ഹൈസ്കൂളിൽ നഴ്സറി ക്ലാസുകൾക്ക് തുടക്കമായി. ചിറക്കടവ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെ യർമാൻ ആന്‍റ്ണി മാർട്ടിൻ ഉദ്ഘാടനം ചെയ്തു. നഴ്സറി സ്കൂളിന്‍റെ എളിയ തുടക്കം വലിയ നേട്ടത്തിന് [more…]

Estimated read time 0 min read
കലാലയം

വജ്രജൂബിലിയാഘോഷത്തിന്‍റെ ഭാഗമായി മെഗാ രക്തദാന ക്യാമ്പ്

 കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കോളേജിന്‍റെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 60 വിദ്യാർത്ഥികളുടെ മെഗാ രക്തദാന ക്യാമ്പ് നടത്തി. കോളേജ് എൻ എസ് എസ് യൂണിറ്റ്.  പാലാ ബ്ലഡ് ഫോറത്തിന്‍റെയും കൊഴുവനാൽ ലയൺസ് ക്ലബ്ബിന്‍റെയും എച്ച് ഡി എഫ് സി ബാങ്കിന്‍റെയും [more…]

Estimated read time 1 min read
കലാലയം

റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത വിദ്യാര്‍ഥിയെ അനുമോദിച്ചു

കാഞ്ഞിരപ്പള്ളി: ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ പങ്കെടുത്ത അക്ഷിത മുരുകനെ അനുമോദിച്ചു. ന്യൂമാന്‍ കോളേജ് ബി.എ. ഹിസ്റ്ററി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് അക്ഷിത. പത്ത് ക്യാമ്പുകളില്‍ പങ്കെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ഡല്‍ഹിയില്‍ [more…]

Estimated read time 1 min read
കലാലയം

പേട്ട ഗവൺമെൻറ് ഹൈ സ്കൂളിലെ 113-ാം മത് വാർഷിക സമ്മേളനം

കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖല മികവുറ്റതാണെന്നും ഭൗതിക സാഹചര്യങ്ങൾ കൂടി മെച്ചപ്പെടുത്തിയാൽ കൂടുതൽ കുട്ടികളെ ആകർഷിക്കുവാൻ കഴി യുമെന്നും ജില്ലാ കളക്ടർ ജോൺ.വി.സാമുവൽ. പേട്ട ഗവൺമെൻറ് ഹൈ സ്കൂളിലെ 113-ാം മത് വാർഷിക സമ്മേളനം [more…]

Estimated read time 0 min read
കലാലയം

കേരള ഊർജ സംരക്ഷണ അവാർഡ് അമൽ ജ്യോതി കോളേജിന് സമ്മാനിച്ചു

2024 ലെ കേരള ഊർജ സംരക്ഷണ അവാർഡ്  കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിന്‌ സംസ്ഥാന വൈദുതി മന്ത്രി  കെ . കൃഷ്ണൻകുട്ടി സമ്മാനിച്ചു. മികച്ച ഊർ ജ്ജസംരക്ഷണ പ്രവർത്തനങ്ങളെ ആധാരമാക്കി സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ആണ് അമൽജ്യോതി [more…]

Estimated read time 1 min read
Leading കലാലയം കായികം വീഡിയോസ്

കിക്ക് ബോക്സിങ് ടൂർണമെൻ്റിൽ സ്വർണ്ണം കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശി നിദാ ഫാത്തിമ

എതിരാളികളെ ഇടിച്ച് വീഴ്ത്തി വാക്കോ ഇന്ത്യ ഓപ്പൺ ഇൻ്റർനാഷണൽ കിക്ക് ബോക്സിങ് ടൂർണമെൻ്റിൽ സ്വർണ്ണം കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശി നിദാ ഫാത്തിമ. വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ഡൽഹിയിൽ വെച്ച് [more…]

Estimated read time 1 min read
കലാലയം

കുന്നുംഭാഗം ഗവ ഹൈസ്കൂളിന്റെ 117-ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും

കുന്നുംഭാഗം ഗവ ഹൈസ്കൂളിന്റെ 117-ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻ ആന്റണി മാർട്ടിൻ ജോസഫ് ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ കെ.ടി.സുരേഷ് അധ്യക്ഷത [more…]