Tag: Republic Parade Student
റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത വിദ്യാര്‍ഥിയെ അനുമോദിച്ചു
കാഞ്ഞിരപ്പള്ളി: ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ പങ്കെടുത്ത അക്ഷിത മുരുകനെ അനുമോദിച്ചു. ന്യൂമാന്‍ കോളേജ് ബി.എ. ഹിസ്റ്ററി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് അക്ഷിത. പത്ത് ക്യാമ്പുകളില്‍ പങ്കെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ഡല്‍ഹിയില്‍ [more…]
