കേരള ഊർജ സംരക്ഷണ അവാർഡ് അമൽ ജ്യോതി കോളേജിന് സമ്മാനിച്ചു

Estimated read time 0 min read
Share :

2024 ലെ കേരള ഊർജ സംരക്ഷണ അവാർഡ്  കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിന്‌ സംസ്ഥാന വൈദുതി മന്ത്രി  കെ . കൃഷ്ണൻകുട്ടി സമ്മാനിച്ചു. മികച്ച ഊർ ജ്ജസംരക്ഷണ പ്രവർത്തനങ്ങളെ ആധാരമാക്കി സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ആണ് അമൽജ്യോതി കോളേജിന്‌ പുരസ്‌കാരം ലഭിച്ചത്. തിരുവനതപുരത്തു നട ന്ന ചടങ്ങിൽ  അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ . ലില്ലികുട്ടി ജേക്കബ്, പ്രൊഫ. കെ. ജെ. തോമസ്,  പ്രൊഫ. ബോബിൻ കെ. മാത്യു,  പ്രൊ ഫ. വിക്ടർ ജോസ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.

ഉർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എല്ലാ സാധാരണക്കാർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കേണ്ടത് ആവശ്യമാണെന്നും, ബോധ വൽക്കരണത്തിലൂടെ സംസ്ഥാനം ഇപ്പോൾ അഭിമുഖീകരിക്കുന്ന വൈദുതി പ്രതിസന്ധി ഭാവിയിൽ തരണം ചെയ്യാൻ സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Share :

You May Also Like

More From Author

+ There are no comments

Add yours