Estimated read time 0 min read
കലാലയം

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപക, അനധ്യാപകര്‍ക്കുള്ള യാത്രയപ്പ്

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപക, അനധ്യാപകര്‍ക്കുള്ള യാത്രയപ്പ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ നടന്നു. ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക ശക്തികളായ അധ്യാപകര്‍, റിട്ടയര്‍മെന്റിനു ശേഷവും തങ്ങളുടെ ദൗത്യം, [more…]