Category: വീഡിയോസ്
പാറത്തോട് പഞ്ചായത്ത് പ്രസിഡൻ്റായി കെ.കെ ശശികുമാറിനെ തെരഞ്ഞെടുത്തു
കാഞ്ഞിരപ്പള്ളി പാറത്തോട് പഞ്ചായത്ത് പ്രസിഡൻ്റായി കെ.കെ ശശികുമാറിനെ തെ രഞ്ഞെടുത്തു. പാറത്തോട് പഞ്ചായത്ത് രണ്ടാം വാർഡംഗമാണ്. സിപിഎം പാറത്തോട് ലോക്കൽ കമ്മറ്റിയംഗമായ കെ.കെ ശശികുമാർ ചെത്ത് തൊഴിലാളികൂടിയാണ്. ചെത്ത് തൊഴിലാളിയായ കെ.കെ ശശികുമാർ ഇനി [more…]
കടുത്ത വേനലിൽ കരിഞ്ഞുണങ്ങി കൃഷിയിടം
കടുത്ത വേനലിൽ കരിഞ്ഞുണങ്ങി കൃഷിയിടം. ജീവിതം വഴിമുട്ടി മുണ്ടക്കയം പ ഞ്ചായത്ത് 18ാം വാര്ഡ് ഇഞ്ചിയാനിയിലെ ചെറുകാനായിൽ ദേവസ്യ ചാക്കോയും കുടുംബവും. ഒരു ആയുസ്സ് മുഴുവൻ അദ്ധ്വാനിച്ചുണ്ടാക്കിയ കൃഷികളെല്ലാം കൊടുംചൂടിൽ കരി ഞ്ഞുണങ്ങി. ബാങ്കിലും [more…]
ജസ്നാ തിരോധാന കേസ്: തുടരന്വേഷണം നടത്തണം; ജെസ്നയുടെ പിതാവ് സിജെഎം കോടതിയിൽ സമർപ്പിച്ച ഹർജി സ്വീകരിച്ചു
ജസ്നാ തിരോധാന കേസ്:സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടര ന്വേഷ ണം നടത്തണം എന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് സിജെഎം കോടതിയിൽ സമ ർപ്പിച്ച ഹർജി സ്വീകരിച്ചു… സിബിഐയുടെ ആക്ഷേപം സമർപ്പിക്കാൻ 2 [more…]
മാലിന്യവാഹി നിയായി മണിമലയാർ
മണിമലയാർ സംരക്ഷണം കടലാസിൽ മാത്രമായി ഒതുങ്ങിയപ്പോൾ മാലിന്യവാഹി നിയായി മണിമലയാർ. വരൾച്ചയിലേക്കു നീങ്ങുന്ന ജലാശയം ടൗണിൽ നിന്നുള്ള മ ലിനജലം മൂലം മലിനമാക്കുകയാണ്. നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ മലിനജലം ഓട വഴി [more…]
RDX സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി
RDX സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി.ഞായറാഴ്ച്ച കാഞ്ഞിരപ്പള്ളി പൊടിമറ്റം സെൻ്റ് മേരീസ് പാരീഷ് ഹാളിൽ വെച്ചായിരുന്നു വിവാ ഹം. കാഞ്ഞിരപ്പള്ളി സ്വദേശിനി പുളിമൂട്ടിൽ ഷഫ്ന റസിലിയുമായിരുന്നു വിവാഹം. വിവാഹത്തിന് നടനും സംവിധായകനുമായ ബേസിൽ [more…]
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിട ശിലാസ്ഥാപന കർമo
പുതിയതായി നിർമിക്കുന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് കോംപ്ലക്സിന്റെ നിർമാണോദ്ഘാടനവും ശിലാസ്ഥാപന കർമവും ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർ വഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു അനുവദിച്ച 3.50 കോടി രൂപ ചെലവഴിച്ചാണ് [more…]
പൊൻകുന്നം അട്ടിക്കൽ കവലയിൽ അയ്യപ്പഭക്തരുടെ വാഹനം അപകടത്തിൽ പെട്ട് 7 പേർക്ക് പരിക്ക്
പുനലുർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പാലാ- പൊൻകുന്നം റോഡിൽ പൊൻകു ന്നം അട്ടിക്കൽ കവലയിൽ അയ്യപ്പഭക്തരുടെ വാഹനം അപകടത്തിൽ പെട്ട് 7 പേർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 6.00 മണിയോടെയാണ് അപകടം.കർണ്ണാടക ബാംഗ്ലൂർ സ്വ [more…]
എരുമേലി ചന്ദനക്കുടം ഇന്ന് ; പേട്ടതുള്ളൽ നാളെ
ചരിത്രപ്രസിദ്ധമായ ചന്ദനക്കുട മഹോത്സവത്തിനായി എരുമേലി ഒരുങ്ങി. വ്യാഴാഴ്ചയാണ് ചന്ദനക്കുട മഹോത്സവം.പേട്ടതുള്ളൽ 12 ന് നടക്കും… ചരിത്രപ്രസിദ്ധമായ ചന്ദനക്കുട, പേട്ടതുള്ളൽ മഹോത്സവങ്ങൾക്കായി എരുമേലി ഒരു ങ്ങി.എരുമേലി മഹല്ലാ മുസ്ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ചയാണ് ചന്ദന ക്കുട [more…]
പാലാ പൊൻകുന്നം റോഡിൽ ബസ് കുറുകെ നിർത്തി റോഡ് ഉപരോധിച്ച് തീർത്ഥാടകർ
ശബരിമല ദർശനത്തിന് മണിക്കൂറുകൾ നീണ്ട ക്യൂ രൂപപ്പെട്ടതോടെ പൊൻകുന്നത്തു തീർത്ഥാടക വാഹനങ്ങൾ തടഞ്ഞുതോടെ പ്രതിക്ഷേധവുമായി അയ്യപ്പൻമാർ. വാഹ നം പോലീസ് വഴിയിൽ തടഞ്ഞതിൽ പ്രതിഷേധിച്ചാണ് തീർത്ഥാടകർ റോഡ് ഉപരോ ധിക്കുന്നത്. പാലാ പൊൻകുന്നം റോഡിൽ [more…]
നവജാതശിശുക്കൾക്കൊപ്പം ക്രിസ്മസ് ആഘോഷം
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നടന്ന ക്രിസ്മസ് ആഘോഷം വേറിട്ടതായി. കുന്നുംഭാഗം കാർഷിക കൂട്ടമാണ് നവജാതശിശുക്കൾക്കൊപ്പം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചത്.തൊപ്പിയും ഉടുപ്പും അണിഞ്ഞ അമ്പതോളം നവജാത ശിശുക്കളും അവരുടെ മാതാപിതാക്കളുമാണ് ആശുപത്രിയിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ [more…]
