പട്ടിമറ്റം അമാൻ ജുമാ മസ്ജിദിൻ്റെ ആഭിമുഖ്യത്തിൽ നബിദിന സന്ദേശ റാലിയും കലാ സാഹിത്യ മത്സരങ്ങളും പൊതുസമ്മേളനവും നടത്തി. ജമാഅത്ത് പ്രസിഡൻ്റ് ഷാമോൻ കൊല്ലക്കാൻ അദ്ധ്യക്ഷത വഹിച്ചു. ചീഫ് ഇമാം സാദിഖ് മൗലവി ഉത്ഘാടനം നടത്തി. സെക്രട്ടറി അബ്ദുറഹീം, ജമാൽ മൗലവി, നൂറുൽ ഹഖ് മൗലവി, ഷ മീർ മൗലവി അൻഷാദ് , നിഷാദ്, അബ്ദുൽ റഊഫ് , താജുദ്ദീൻ, അൻസാരി,നസീർ ഖാൻ തുടങ്ങിയവർ സംസാരിച്ചു. നബിദിന റാലിക്ക് ശേഷം കൂടിയ പൊതു സമ്മേ ളനത്തിൽ കലാമത്സര വിജയികൾക്കുള്ള സമ്മാനദാന വിതരണം നടത്തി.


+ There are no comments
Add yours