Tag: Sakkariyas Convention
വാർദ്ധക്യം ജീവിതത്തിൻ്റെ വസന്തകാലം: മാർ ജോസ് പുളിക്കൽ
മുണ്ടക്കയം: വാര്‍ദ്ധക്യമാണ് വലിയ നേട്ടങ്ങള്‍ കൊയ്യാനും കഴിഞ്ഞ കാല ജീവിതത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കാനും സദാ ആനന്ദനിര്‍ഭരരായി ഉണര്‍വോടെ ജീവിക്കാനു മുള്ള വസന്തകാലമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. രൂപതാ സുവര്‍ണ ജൂബിലിയുടെ [more…]
