Estimated read time 1 min read
വിശ്വാസം

കൈക്കാരന്മാരുടെയും കണക്കന്മാരുടെയും സുവർണ്ണ ജൂബിലി സംഗമം

കാഞ്ഞിരപ്പള്ളി:  ദൈവ മഹത്വത്തിനായി വിശ്വസ്തതയോടെ ശുശ്രൂഷ നിർവഹിക്കുന്നവർ നിത്യ നഗരത്തിലേക്ക് സമ്പാദ്യം ശേഖരിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യ ക്ഷൻ മാർ ജോസ് പുളിക്കൽ . കുട്ടിക്കാനം മരിയൻ കോളേജിൽ നടത്തപ്പെട്ട  കൈകാരന്മാരുടെയും കണക്കന്മാരുടെയും സുവർണ്ണ ജൂബിലി [more…]