Tag: Lajanathul Mualimeen Kanjirappally
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സ്ഥാപക ദിനാചരണവും ലഹരിവിരുദ്ധ ജനജാഗ്രതാ സദസ്സും
കാഞ്ഞിരപ്പള്ളി: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സ്ഥാപക ദിനാചരണവും ലഹരിവിരുദ്ധ ജനജാഗ്രതാ സദസ്സും ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖ ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ആയിഷാ മസ്ജിദ് അങ്കണത്തിൽ നടന്നു. [more…]
