Category: രാഷ്ട്രീയം
യുഡിഎഫ് നിയോജക മണ്ഡലം നേതൃയോഗം
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ നിർവീര്യ മാക്കുവാനുള്ള ബി.ജെ.പിയുടെ ഗൂഢ തന്ത്രങ്ങളുടെ ഭാഗമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റും കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവി പ്പിച്ചതെന്നും കെപിസിസി ജനറൽ [more…]
ശബരിമല വികസന പദ്ധതി ഒരു വര്‍ഷം കൊണ്ട് നടപ്പിലാക്കുമെന്ന് തോമസ് ഐസക്
പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ശബരിമല വികസന പദ്ധതി ഒരു വര്‍ഷം കൊണ്ട് നടപ്പിലാക്കുമെന്ന് പത്തനംതിട്ട ലോക്‌സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ: തോമസ് ഐസക്. ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യ ങ്ങ ള്‍ ഒരുക്കുകയാണ് പ്രഥമ [more…]
തോമസ് ചാഴികാടനെ വിജയിക്കുവാൻ എൽഡിഎഫ് എലിക്കുളം മണ്ഡലം സമ്മേളനം
ജനാധിപത്യം വിജയിക്കുവാൻ തോമസ് ചാഴികാടനെ വിജയിപ്പിക്കണമെന്ന് സി.പി. ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ്. എൽഡിഎഫ് എലിക്കുളം മ ണ്ഡലം സമ്മേളനം ഇളങ്ങുളം അമ്പല ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാ രിക്കുകയായിരുന്നു [more…]
ലോക്സഭ തിരഞ്ഞെടുപ്പ്: സർക്കാരുകളുടെ ദുർഭരണത്തിനെതിരായ വിലയിരുത്തൽ മോൻസ് ജോസഫ്
ലോക്സഭ തിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെ തിരായ വിലയിരുത്തൽ. മോൻസ് ജോസഫ് എംഎൽഎ… പൊൻകുന്നം :ഏപ്രിൽ 26 ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർ ക്കാരുകളുടെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കുമെന്ന് മോൻസ് ജോസഫ് [more…]
മുൻ മന്ത്രി കെ ടി ജലീൽ എംഎൽഎ കാഞ്ഞിരപ്പള്ളി നൈനാർപള്ളിയിൽ
മുൻ മന്ത്രി കെ ടി ജലീൽ എംഎൽഎ കാഞ്ഞിരപ്പള്ളി നൈനാർപള്ളി ചീഫ് ഇമാം ഷിഫാർ മൗലവിയെ സന്ദർശിച്ചു.നൈനാർ പള്ളി വളപ്പിലുള്ള മൗലവിയുടെ ക്വാർട്ടേ ഴ്സിസിലെത്തിയ കെ.ടി ജലീലിനെ കാഞ്ഞിരപള്ളി സെൻട്രൽ ജമാഅത്ത് പരിപാലന സമിതി [more…]
രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കാൻ ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്ന് ആന്റോ ആൻറണി
രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെങ്കിൽ കോൺഗ്രസ് നേതൃ ത്വം നൽകുന്ന മുന്നണി ഇന്ത്യയിൽ അധികാരത്തിൽ വരണമെന്ന് എം.പി ആന്റോ ആൻറണി അഭിപ്രായപ്പെട്ടു.യു.ഡി.എഫ് മണ്ഡലം നേതൃയോഗത്തിൽ മുഖ്യ പ്രഭാഷ ണം നടത്തുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം [more…]
കേരളത്തിലെ ആദ്യത്തെ വിഞ്ജാന മണ്ഡലമായി പത്തനംതിട്ടയെ മാറ്റുo: തോമസ് ഐസക്ക്
കേരളത്തിലെ ആദ്യത്തെ വിഞ്ജാന മണ്ഡലമായി പത്തനംതിട്ടയെ മാറ്റുകയാണ് ല ക്ഷ്യമെന്ന് എൽഡിഎഫ് പാർലമെണ്ട് മണ്ഡലം സ്ഥാനാർത്ഥി ഡോ. തോമസ് ഐസ ക്ക്. പത്തനംതിട്ട നഗരസഭ പാർക്കിൽ പൗര പ്രമുഖരുമായി നടത്തിയ മുഖാമുഖം പരി പാടിയിൽ [more…]
പികെ രാമകൃഷ്ണൻ നായരെ അനുസ്മരിച്ചു
ആദ്യകാല കമ്മ്യൂണിസ്റ്റു നേതാക്കളിൽ ഒരാളും എരുമേലി പഞ്ചായത്തിൻ്റെ വൈസ് പ്രസിഡണ്ടുമായിരുന്ന പികെ രാമകൃഷ്ണൻ നായരുടെ (കുഞ്ഞമ്മാവൻ ) 14-ാം ചരമ വാ ർഷികം ആചരിച്ചു. സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചന, റാലി എന്നിവയ്ക്ക് ശേഷം ചേ നപ്പാടി [more…]
ടിഎം തോമസ് ഐസാക്കിന്റെ പൂഞ്ഞാർ നിയോജക മണ്ഡലം കൺവെൻഷൻ
പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ ടിഎം തോമസ് ഐസാക്കിന്റെ പൂഞ്ഞാർ നിയോജക മണ്ഡലം കൺവെൻഷൻ മുണ്ടക്കയം സി എസ് ഐ ഹാളിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു. [more…]
കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് കെ എസ് യൂ യൂണിറ്റ് സമ്മേളനം
കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് 2024-2025 വർഷത്തെ യൂണിറ്റ് സമ്മേളനം കെ എസ് യൂ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാമിന്റെ അധ്യക്ഷത വഹിച്ച യോഗം മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിനു മറ്റക്കര [more…]
