കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെഎസ്‌ടിയു) കോട്ടയം ജില്ലാ കമ്മിറ്റിയുടെ പ്രസിഡ ണ്ടായി നാസർ മുണ്ടക്കയത്തെ തിരഞ്ഞെടുത്തു. മുണ്ടക്കയത്ത് ചേർന്ന ജില്ലാ സംഗമ ത്തിൽ ടി.എ. അബ്ദുൽ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു.

ഭാരവാഹികൾ
നാസർ മുണ്ടക്കയം (പ്രസിഡണ്ട്) കെഎ ഷെഫീർ ഖാൻ,സാൻ്റു ജോസഫ്, അനീഷ നാ സർ, സുമയ്യ വി.എം. (വൈസ് പ്രസിഡണ്ട്), തൗഫീഖ് കെ. ബഷീർ (ജനറൽ സെക്രട്ട റി) ഷഹബാനത്ത്,റോഷ്ന മനോജ്, മുഹമ്മദ് അനസ്,സന്തോഷ്കുമാർ പി.എ (സെക്രട്ടറി മാർ),എൻ. വൈ.ജമാൽ ( ട്രഷറർ).
സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എ. നിഷാദ് നിരീക്ഷകനായിരുന്നു. അസിം കാര ക്കാട്, അനീഷ് എസ്.ജോയൽ മാത്യൂ എന്നിവർ പ്രസംഗിച്ചു.