സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ശുചീകരണ പ്രവർത്തനങ്ങൾക്ക് കാഞ്ഞിരപ്പ ള്ളിയിൽ നടന്നു .കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് വളപ്പിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ ഉദ്ഘാട നം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിഎൻ രാജേഷ്, പഞ്ചാ യത്ത് സെക്രട്ടറി പിആർ സീന, അസിസ്റ്റൻ്റ് സെക്രട്ടറി പിഎം ഷാജി, വിഇഒ എം ജയസൂര്യൻ എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർ, ഹരിത കർമ്മ സേനാOഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പഞ്ചായത്ത് മെംബർമാരും ശുചീകരണത്തിൽ പങ്കാളികളായി.