Category: ക്രൈം
വ്യാപാര സ്ഥാപനത്തിൽ ഗുണ്ടാ ആക്രമണമെന്ന് പരാതി
എരുമേലിയിലെ വ്യാപാര സ്ഥാപനത്തിൽ ഗുണ്ടാ ആക്രമണമെന്ന് പരാതി. എരുമേലി ടൗണിൽ പ്രവർത്തിക്കുന്ന എരുമേലി ഫിഷറീസ് എന്ന സ്ഥാപനത്തിൽ തിങ്കളാഴ്ച്ച രാത്രി 8 മണിയോടെയാണ് സംഭവം. സംഭവത്തിൽ കടയിലെ ജീവനക്കാരായ നവാസ്, നൗഫൽ എന്നിവർക്ക് പരിക്കേറ്റു. [more…]
മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ മുണ്ടക്കയം സ്വദേശിയടക്കം 2 പേർ അറസ്റ്റിൽ
ബസ്സിനുള്ളിൽ നിന്ന് യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ മുണ്ടക്കയം സ്വദേശിയടക്കം 2 പേർ അറസ്റ്റിൽ.. മുണ്ടക്കയം സ്വദേശി സുഭാഷ് (47), തിരുവനന്തപുരം സ്വദേശി അൻസിൽ (62) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്ത്. [more…]
യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി പാറത്തോട് മുക്കാലി പൂതക്കുഴിപറമ്പിൽ ഷിഹാബ് ( 42,) യാണ് അറസ്റ്റിലായത്. ഈരാറ്റുപേട്ട സ്വദേശി അജ്മൽ എന്ന യുവാവിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി കയ്യും കാലും [more…]
മുണ്ടക്കയത്ത് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
മുണ്ടക്കയം: വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പോലീസ് പിടിയിൽ. വരിക്കാനി പുത്തൻപുരയ്ക്കൽ സുമേഷ് (42) മുണ്ടക്കയം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 10.30 തോടു കൂടിയായിരുന്നു സംഭവം. വീട്ടിലേക്കുള്ള വഴിയെ [more…]
വിൽപ്പനക്കായി ഗുഡ്സ് ഓട്ടോയിൽ കടത്തിയ 18 ലിറ്റർ മദ്യം എക്‌സൈസ് പിടികൂടി
പൊൻകുന്നം ഇരുപതാംമൈൽ കടുക്കാമല ഭാഗത്ത് പുത്തൻപീടികയിൽ വീട്ടിൽ ഷാനു ഷാജി (32) യെയാണ് പൊൻകുന്നം എക്‌സൈസ് പിടികൂടിയത്. KL-34-G-3762എന്ന ഗുഡ്സ് ഓട്ടോറിക്ഷയിൽ 18 ലിറ്റർ വിദേശ മദ്യം കടത്തിക്കൊണ്ടു വരവേയാണ് പൊൻകുന്നം KSRTC ക്ക് [more…]
സാജു കാവുങ്കലിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു
പൊൻകുന്നം: കേരള കോൺഗ്രസ് എം ചിറക്കടവ് മണ്ഡലം ട്രഷററും വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നുംഭാഗം യൂണിറ്റ് പ്രസിഡന്റുമായ സാജു കാ വുങ്കലിനെ ആക്രമിച്ചതിൽ കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വ്യാപാര സ്ഥാപനത്തിൽ [more…]
വനിത ജീവനക്കാരിയെ കബളിപ്പിച്ച് തുണിക്കടയില്‍ നിന്നും പണം തട്ടി
റാന്നി മാമുക്കില്‍ പ്രവർത്തിക്കുന്ന തുണിക്കടയില്‍ നിന്നാണ് 5300 രൂപ തട്ടിയത്. ബുധനാഴ്ച വൈകുന്നേരം 4.30നാണ് കടയുടമയെ അന്വേഷിച്ച് വന്നയാളാണ് സൂത്ര ത്തില്‍ പണം കൈക്കലാക്കിയത്. കടയുടമ ഇല്ലായെന്ന് പറഞ്ഞതോടെ സുഹൃത്താണെന്ന ഭാവത്തില്‍ വന്നയാള്‍ മുതലാളിയെ [more…]
മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ അഞ്ചംഗ സംഘത്തെ പോലീസ് സിനിമാ സ്റ്റൈലിൽ പിടികൂടി
മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ അഞ്ചംഗ സംഘത്തെ പോലീസ് സിനിമാ സ്റ്റൈലിൽ പിടികൂടി. പത്തനാട് നെടുംകുന്നം സ്വദേശികളായ അനന്തു ഷാജി (22), മിഥുൻ (21), അഖിൽ (24), ജിബിൻ (23), ഷിബിൻ (18 )എന്നിവരാണ് [more…]
മുണ്ടക്കയത്ത് പച്ചക്കറിക്കടയിലെ മോഷണം പ്രതി പിടിയിൽ
മുണ്ടക്കയത്ത് പച്ചക്കറിക്കടയിലെ മോഷണം പ്രതി പിടിയിൽ. ഇയാൾ 12 ഓളം മോഷണക്കേസുകളിൽ പ്രതിയാണ്. ഈരാറ്റുപേട്ട, പ്ലാശനാൽ, തെള്ളിയാമറ്റം ഭാഗ ത്ത് കാനാട്ടു വീട്ടിൽ ശ്രീജിത്ത് (39) ആണ് മുണ്ടക്കയം പോലീസിന്റെ പിടിയിൽ ആയത്. 22.04.25 തീയതി [more…]
നാലര കിലോ കഞ്ചാവുമായി ആസ്സാം സ്വദേശി പിടിയിൽ
നാലര കിലോ കഞ്ചാവുമായി ആസ്സാം സ്വദേശി പിടിയിൽ; ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമിന്റെ അന്വേഷണ മികവ്… ഡാൻസാഫ് ടീം പൊൻകുന്നം എസ്. എച്. ഓ. ദിലീഷ് റ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നത്തു നടത്തിയ പരിശോധനയിൽ [more…]
