സാജു കാവുങ്കലിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു

Estimated read time 1 min read
Share :
പൊൻകുന്നം: കേരള കോൺഗ്രസ് എം ചിറക്കടവ് മണ്ഡലം ട്രഷററും വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നുംഭാഗം യൂണിറ്റ് പ്രസിഡന്റുമായ സാജു കാ വുങ്കലിനെ ആക്രമിച്ചതിൽ കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വ്യാപാര സ്ഥാപനത്തിൽ കയറി അക്രമം നടത്തിയ ഗുണ്ടയെ അറസ്റ്റ് ചെയ്യണമെ ന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പു നൽകി.  കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം ഷാ ജി പാമ്പൂരി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷാജി നല്ലേപ്പറമ്പിലി ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, കെ എ എബ്രഹാം, ശ്രീകാന്ത് എസ് ബാബു, മോൻസി ഈറ്റതോട്ട് എന്നിവർ പ്രസംഗിച്ചു.

കേരള കോൺഗ്രസ് – എം ചിറക്കടവ് മണ്ഡലം ട്രഷററും വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നുംഭാഗം യൂണിറ്റ് പ്രസിഡന്‍റുമായ സാജു കാവുങ്കലിനെ ആ ക്രമിച്ചതിൽ കേരള കോൺഗ്രസ് – എം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വ്യാപാര സ്ഥാപനത്തിൽ കയറി അക്രമം നടത്തിയ ഗുണ്ടയെ അറസ്റ്റ് ചെയ്യണമെന്നും അ ല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പു നൽകി.  കേരള കോൺഗ്രസ് – എം സംസ്ഥാന കമ്മിറ്റി അംഗം ഷാജി പാ മ്പൂരി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഷാജി നല്ലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സുമേഷ് ആൻഡ്രൂസ്, ആന്‍റണി മാർട്ടിൻ, കെ.എ. എബ്രഹാം, ശ്രീ കാന്ത് എസ്. ബാബു, മോൻസി ഈറ്റതോട്ട് എന്നിവർ പ്രസംഗിച്ചു.

പ്രതിഷേധിച്ചു
കുന്നുംഭാഗം: സാജു കാവുങ്കലിനെ ആക്രമിച്ചതിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നുംഭാഗം യൂണിറ്റ് പ്രതിഷേധിച്ചു. യൂണിറ്റ് സെക്രട്ടറി ലാ ലിറ്റ് തകടിയേൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.  നെൽസൺ തോമസ്, രഞ്ജി, ജെയിംസ് പന്തിരുവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours