Estimated read time 0 min read
കലാലയം

ഹരിതകർമ്മ  സേനാംഗങ്ങളെ ആദരിച്ചു

എരുമേലി എ.ഇ.എസ് കോളേജ് നാഷണൽ സർവീസ് സ്കിമും ഐ.ക്യു.എ.സി യും ഭൂമിത്ര സേനയും സംയുക്തമായി പരിസ്ഥിതി ദിനത്തിൻറ ഭാഗമായി എരുമേലി പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അനിൽകുമാർ എസ് [more…]

Estimated read time 0 min read
കലാലയം

എ.കെ.ജെ.എം കിൻഡർ​ഗാർട്ടൻ വിഭാ​ഗത്തിന്റെ പ്രവേശനോത്സവം

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം കിൻഡർ​ഗാർട്ടൻ വിഭാ​ഗത്തിന്റെ പ്രവേശനോത്സവം വളരെ ആകർഷകമായ രീതിയിൽ നടന്നു. മാതാപിതാക്കളോടൊപ്പം വളരെ പ്രതീക്ഷയോടെയെത്തിയ കുരുന്നുകളെ വരവേൽക്കാൻ അവരുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളായി വേഷമണിഞ്ഞെത്തിയത് കുട്ടികളിലും മാതാപിതാക്കളി ലും സന്തോഷവും കൗതുകവും ഉളവാക്കി. [more…]

Estimated read time 0 min read
കലാലയം രാഷ്ട്രീയം

നമുക്ക് ഒരുക്കാo അവർ പഠിക്കട്ടെ എസ്എഫ്ഐ സ്കൂൾ ഏറ്റെടുക്കൽ കാഞ്ഞിരപ്പള്ളി ഏരിയ തല ഉദ്ഘാടനം

നമുക്കൊരുക്കാം അവർ പഠിക്കട്ടെ എസ്എഫ്ഐ സ്കൂൾ ഏറ്റെടുക്കൽ കാഞ്ഞിരപ്പള്ളി ഏരിയ തല ഉദ്ഘാടനം കോസടി ഗവൺമെന്റ് ട്രൈബൽ യുപി സ്കൂളിൽ സി പിഐഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് ഉദ്ഘാടനം ചെയ്തു. ഇതിന്റെ [more…]

Estimated read time 0 min read
കലാലയം

പ്രകൃതി സൗഹൃദമാക്കി വിദ്യാർത്ഥികളെ സ്വീകരിച്ച് കാഞ്ഞിരപ്പള്ളി മൈക്ക സ്കൂൾ

പുതിയ അധ്യായന വർഷത്തിന് ആരംഭം കുറിച്ചുകൊണ്ട് സ്കൂളുകളിൽ നടക്കുന്ന പ്രവേശനോത്സവങ്ങൾ ആഘോഷമാണ്. അക്ഷരമുറ്റത്തേക്ക് പിച്ചവെച്ചു കുരുന്നു കളെത്തുമ്പോൾ ആഘോഷം പ്രകൃതി സൗഹൃദമാക്കി പുതിയ വിദ്യാർത്ഥികളെ സ്വീകരിച്ച് കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂൾ കടലാസുകൊണ്ടു [more…]

Estimated read time 0 min read
കലാലയം

കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂളിൽ പ്രവേശനോത്സവം നടന്നു

കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂളിൽ ഒന്നുമുതൽ പത്തു വരെയുള്ള ക്ലാസ്സിലെ കുട്ടികളുടെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച നടന്നു. ഉച്ച കഴിഞ്ഞ് 1:00 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവത്തിന് സ്കൂൾ പ്രിൻസിപ്പൽ [more…]

Estimated read time 0 min read
കലാലയം

ചേനപ്പാടി ഗവ. എൽ.പി സ്ക്കൂൾ പ്രവേശനോത്സവവും രക്ഷകർത്തൃ ബോധവൽക്കരണവും

ചേനപ്പാടി ഗവ. എൽ.പി.സ്ക്കൂൾ പ്രവേശനോത്സവം എരുമേലി സബ് ഇൻസ്പെക്ടർ ജോസി എം ജോൺസൺ ഉദ്ഘാടനം ചെയ്തു. രക്ഷാകർത്തൃ വിദ്യാഭ്യാസം മാറു ന്ന കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ അനിഷ ജെ .എ ക്ലാസ് നയിച്ചു. പി.ടി.എ [more…]

Estimated read time 1 min read
കലാലയം പഞ്ചായത്ത്

DYFI മുണ്ടക്കയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം

മുണ്ടക്കയം വേലനിലം ഗവൺമെൻറ് എൽ പി സ്കൂളും പരിസരവും മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി DYFI മുണ്ടക്കയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തി ൽ ശുചീകരണ പ്രവർത്തനം നടത്തി . DYFI സംസ്ഥാനകമ്മിറ്റിയുടെ സ്കൂൾ ക്ലീനിങ്ങ് ഡേയെന്ന [more…]

Estimated read time 0 min read
കലാലയം

മ്യൂസ്‌ലി വിഭഗങ്ങള്‍ രൂപപ്പെടുത്താനൊരുങ്ങി അമല്‍ജ്യോതി കോളേജ്

കാഞ്ഞിരപ്പള്ളി: കുറഞ്ഞ വിലയില്‍ സാധരണക്കാര്‍ക്കും ലഭ്യമാകുന്ന രീതിയില്‍ നൂതന ഭക്ഷ്യ വിഭവങ്ങള്‍ രൂപപ്പെടുത്തുന്നതിന് അമല്‍ജ്യോതി കോളേജിലെ ഫു ഡ് ടെക്‌നോളജി വിഭാഗം തയ്യാറാടെക്കുന്നു. ഇതിനായി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് ഫുഡ് ടെക്‌നോളജി വിഭാഗം [more…]

Estimated read time 0 min read
കലാലയം

ഒന്നാം റാങ്കിനേക്കാൾ വിലയുള്ള ആറാം റാങ്ക്

എലിക്കുളം: പിതാവിന്റെ വേർപാടിന്റെ ഓർമ്മകൾ കൊഴിയും മുൻപെ ടീനയെത്തേടി അവസാന വർഷ പരീക്ഷയുമെത്തി. സങ്കടങ്ങൾ ഉള്ളിൽ കടലായി ഇര മ്പുമ്പോൾ അവ കടിച്ചമർത്തി ടീന പരീക്ഷയെഴുതിയാണ് തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്.കുരുവിക്കൂട് തൂങ്ങൻ പറസിൽ പരേതനായ [more…]

Estimated read time 0 min read
Leading കലാലയം

റാങ്ക് നേട്ടങ്ങളുടെ പൊൻ തിളക്കത്തിൽ പെരുവന്താനം സെന്റ് ആന്റണിസ് കോളേജ്

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇക്കഴിഞ്ഞ ബിരുദ പരീക്ഷയിൽ ബി.എസ്.സി സൈബർ ഫോറൻസിക്കിനു 100% വിജയം ഉൾപ്പെടെ ബി.ബി.എ, ബി. സി.എ, ബി. എസ്.സി, സൈബർ ഫോറൻസിക്, ബി.എസ്.സി ഫാഷൻ ഡിസൈനിംഗ് എന്നീ ഡിഗ്രി പ്രോഗ്രാമുകൾക്ക് തിളക്കമുള്ള [more…]