Category: കലാലയം
പ്രിയപ്പെട്ട അധ്യാപികയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്തയില്‍ വിദ്യാര്‍ഥികള്‍
പതിവുപോലെ ക്ലാസ് മുറിയിലേക്ക് പുഞ്ചിരിയോടെ സ്വപ്ന ടീച്ചർ കടന്നുവരുമെന്ന് കരുതിയായിരുന്നു വിദ്യാര്‍ഥികള്‍ സ്കൂളിലെത്തിയത്. എന്നാല്‍, അവരുടെ പ്രിയപ്പെട്ട അധ്യാപികയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്തയാണ് അവരെ വരവേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് ഗേൾസ് [more…]
കുന്നുംഭാഗം സെന്‍റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ ഡോക്‌ടേഴ്‌സ് ഡേ
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്‍റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ ഡോക്‌ടേഴ്‌സ് ഡേ ആഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി സന്ദര്‍ശി ച്ചു.ഡോക്ടർമാർ പൊതു സമൂഹത്തിനു നല്‍കുന്ന സേവനങ്ങള്‍ക്ക് നന്ദി പറയുകയും മധുരം നല്‍കി ആശംസകള്‍ അറിയിക്കുകയും [more…]
സെൻ്റ് ഡോമിനിക്സിൽ ഡിഗ്രി ക്ലാസുകൾ ജൂലൈ 1ന് ആരംഭിക്കും
കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജിൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ ജൂലൈ 1 ബുധനാഴ്ച ആരംഭിക്കും. അക്കാദമിക വർഷത്തിന് ആരംഭം കുറിച്ച് കോളജ് ഓഡി റ്റോറിയത്തിൽ നടത്തുന്ന സമ്മേളനത്തിൽ കേരള സർക്കാർ സർവ്വവിജ്ഞാനകോശ വകുപ്പ് [more…]
അമൽ ജ്യോതി കോളേജിൽ എൻസിസി യൂണിറ്റിന്റെ ഉദ്ഘാടനം
അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് (ഓട്ടോണമസ്), ദേശീയ കേഡറ്റ് കോർപ്സ് (എൻ.സി.സി) യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കേരള ജലവിഭവ-ഭവന നിർമ്മാണ വ കുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.കുട്ടികളിൽ അച്ചടക്കം, നേതൃപാടവം, ദേശസ്നേഹം, [more…]
പരിസ്ഥിതി ക്വിസ് മത്സരം
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ആർ.വി.ജി.വി.എച്ച്.എസ്. സ്കൂ ളിൽ പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും പ്രകൃതി സംരക്ഷണത്തിന്റെ പ്രാ ധാന്യം [more…]
ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ്
അന്താരാഷട്ര ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി എരുമേലി MES കോളേജ്, പൊൻകുന്നം എക്സൈസ് ഡിപ്പാർട്ട്മെന്റും സം യുക്തമായി കാഞ്ഞിരപ്പളളി ബസ് സ്റ്റാൻഡിൽ വെച്ച് ലഹരി വിരുദ്ധ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു [more…]
ശാസ്ത്ര പഠന ഉപകരണം നിർമ്മിച്ച് അമൽ ജ്യോതി എൻഞ്ചിനിയറിങ്ങ് കോളേജ്
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻഞ്ചിനിയറിങ്ങ് കോളേജ് രജതജൂബിലി വർഷത്തിൽ സ്കൂൾ- കോളേജ് വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന ജനകീയ ശാസ്ത്ര പഠന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും ശാസ്ത്രപഠനം കൂടുതൽ എളുപ്പവും ആകർഷകവുമാക്കുന്നതിന് വികസിപ്പച്ചെടുത്ത [more…]
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗവും ബോധവൽക്കരണ ക്ലാസും
കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ യോഗവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പി.റ്റി.എ പ്രസിഡന്റ് റ്റോമി ഈറ്റത്തോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഓമന പി. സ്വാഗതം [more…]
കൃപ എൽസ റോയ്സിനു പി.എച്ച്.ഡി
എരുമേലി,നെടുംങ്കാവ് വയൽ കണിയാംപാറ വീട്ടിൽ കൃപ എൽസ റോയ്സ്. VIT വെല്ലൂരിൽ നിന്നും രസതന്ത്രത്തിൽ പി.എച്ച്.ഡി നേടി. “DEVELOPMENT OF HETROCYCLES AS PHOTOSENSITIZERS FOR THE APPLICATION OF DYE- SENSITIZED SOLAR [more…]
വായന ദിനത്തിൽ ആവേശത്തോടെ പോലീസ് ഉദ്യോഗസ്ഥരും..
കാളകെട്ടി. വായന ദിനത്തിൽ കുട്ടികൾക്കൊപ്പം വായനാനുഭവങ്ങൾ പങ്കുവച്ച് പോലീസ് ഉദ്യോഗസ്ഥര്യം എത്തി. കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹൈസ്ക്കൂളിലാണ് തിട നാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തിയത്. വായനയുടെ ആവേശം പുതിയ തലമുറ ഏറ്റെടുക്കണമെന്ന് അനുഭവങ്ങളിലൂടെ [more…]
