ബഷീർ അനുസ്മരണവും കഥാകവിതാശില്പശാലയും

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി എകെജെ എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണവും കഥാകവിതാ ശില്പശാലയും സം ഘടിപ്പിച്ചു .  സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്‌കൂൾ പ്രിൻസിപ്പാൾ ഫാദർ അഗസ്റ്റീൻ പീടികമല എസ്.ജെ. ശില്പശാല ഉദ്ഘാടനം ചെയ്തു. അധ്യാപികയും ജേർണലിസ്റ്റും കവ യിത്രിയുമായ ശ്രീദേവി ടീച്ചർ കവിതാശില്പശാല നയിച്ചു.

അധ്യാപകനും സിനിമാ നിരൂപകനുമായ ആശിഷ് കഥാശില്പശാല നയിച്ചു. വൈക്കം മുഹമ്മദ് ബഷീർ കൃതികളുടെ ഡോക്യുമെൻ്ററി അവതരിപ്പിച്ചു. ലൈബ്രേറിയനും അ ദ്ധ്യാപികയുമായ ലതിക ടീച്ചർ, വിദ്യാരംഗം ചെയർമാൻ രവീന്ദ്രൻ പി.എസ്, വിദ്യാരംഗം കൺവീനർ ഗോപകുമാർ എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours