Tag: Thanal Child Center
തണല്‍ ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററില്‍ പ്രിപ്പറേറ്ററി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു
കാഞ്ഞിരപ്പള്ളി പട്ടിമറ്റം തണല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ മൂന്നു മുതല്‍ ആറു വയസ് വരെയുള്ള കുട്ടികള്‍ക്കായി പ്രിപ്പറേറ്ററി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികള്‍ തന്നെ ഉദ്ഘാടനം ചെയ്ത് പുതിയ മാതൃകയായി. വളര്‍ച്ച വെല്ലുവിളികള്‍ നേരിടുന്ന [more…]
