Category: അപകടം
ശബരിമല തീർഥാടകരുടെ മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്
മുണ്ടക്കയത്തിനു സമീപം പെരുവന്താനം കൊടികുത്തിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് മൂന്നു പേർക്ക് പരി ക്കേറ്റു. തമിഴ്നാട്ടിലെ സേലത്ത് നിന്ന് ശബരിമല ദർശനത്തിനായി എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട [more…]
അമൽജ്യോതി കോളേജിലെ വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു
എരുമേലിയ്ക്ക് സമീപം ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥി മരിച്ചു.കണ്ണിമല പഴയതോട്ടം ജെസ്വിൻ സാജു (19) ആണ് മരിച്ചത്. കൂവപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിയാണ്. ഗുരുതരമായി പരുക്കേറ്റ ജെസ്വിനെ ഇരുപത്തിയാറാം മൈൽ [more…]
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽ പെട്ടു
തമിഴ്നാട് സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസാണ് രാവിലെ അപകടത്തിൽ പെട്ടത്. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് വളപ്പിലാ യി രുന്നു അപകടം. ബസിൻ്റെ ബ്രെക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. തമിഴ്നാട് വെല്ലൂർ സ്വദേശികളായ [more…]
പാലാ പൊൻകുന്നം റോഡിൽ ലോറിയിൽ നിന്നും സിമൻ്റ് ചാക്കുകൾ വീണ് അപകടം
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പാലാ പൊൻകുന്നം റോഡിൽ സിമൻ്റ് ലോഡുമായി വന്ന ലോറിയിൽ നിന്നും സിമൻ്റ് റോഡിൽ വീണ് അപകടം. മീ നച്ചിൽ വായനശാലക്ക് സമീപത്തുള്ള വളവിലാണ് ലോറിയുടെ പ്ലാറ്റ്ഫോം റോഡിലേക്ക് മറിഞ്ഞത്. [more…]
നിയന്ത്രണംതെറ്റിയ കാർ വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് അപകടം
നിയന്ത്രണംതെറ്റിയ കാർ രണ്ട് വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ വൈകുന്നേരം നാലോടെ എരുമേലി ചരള റോഡിലാണ് അപകടം. പരുമലയിൽനിന്നു കട്ടപ്പനയിലേക്ക് പോവുകയായിരുന്ന രണ്ട് വൈദികർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. [more…]
പൊൻകുന്നം ഇളങ്ങുളത്തു വാഹനാപകടത്തിൽ യുവാവ് മരിച്ചു
പൊൻകുന്നം ഇളങ്ങുളം എസ്എൻഡിപി ഗുരുമന്ദിരത്തിന് സമീപം മിഥുലാപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചിറക്കടവ് ഈസ്റ്റ് താവൂർ തെ ന്നറമ്പിൽ അനൂപ് രവി (27) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു അപകടം. അനൂപ് [more…]
പാറത്തോട് ബസും സുമോയും തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്
കാഞ്ഞിരപ്പള്ളി: ബസും സുമോയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. വൈകുന്നേരം 5.30ാടെ പാറത്തോട് ഹൈറേഞ്ച് ആശുപത്രിക്ക് സമീപമാണ് അപകടം. കു മളി ചെങ്കര സ്വദേശികളായ കളിയിക്കൽ ഗോപാലകൃഷ്ണപ്പിള്ള (75), കല്ലേപ്പുര കൗന്തപ്പടി വേലു (48), [more…]
കപ്പാട് കുരുവിക്കൂട് റോഡിൽ മരം ഒടിഞ്ഞ് വീണു
കാഞ്ഞിരപ്പള്ളി കപ്പാട് കുരുവിക്കൂട് റോഡിൽ മരം ഒടിഞ്ഞ് വീണതോടെ രാത്രിയിൽ ഗതാഗതം മുടങ്ങി. കപ്പാട് ഗവ പന്നിഫാമിന് സമീപമാണ് മരം റോഡിലേ യ്ക്ക് ഒടിഞ്ഞ് വീണത്. വാഹനങ്ങൾ ഒന്നും ഈ സമയം ഇതുവഴി കടന്നു [more…]
കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തെറുപ്പിച്ച് അപകടം
എലിക്കുളം കുരുവിക്കൂടിന് സമീപമാണ് ഇന്നലെ പുലർച്ചെയോടെ വാഹനാപകടം ഉണ്ടായത്. കൊല്ലത്തു നിന്ന് മൂവാറ്റുപുഴയ്ക്ക് പോവുകയായിരുന്ന കാറാണ് അ പകടത്തിൽപ്പെട്ടത്. കൊല്ലത്ത് വാഹനത്തിൽ സൗണ്ട് സിസ്റ്റം പിടിപ്പിക്കുന്ന സംഘത്തിൽ മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനമോടിച്ചയാൾ ഉറ [more…]
പാമ്പാടിയിൽ പോലിസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം
പാമ്പാടിയിൽ പൊൻകുന്നം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം ഒരാൾക്ക് സാരമായ പരുക്ക്. ഇന്ന് രാവിലെ 6:45 ഓട് കൂടി ചേന്നംപള്ളി ഷാപ്പ് കവലയിൽ വച്ചായിരുന്നു അപകടം. പൊൻകുന്നം [more…]
