Estimated read time 1 min read
അപകടം

ചിറക്കടവ് മഹാദേവ ക്ഷേത്രത്തിന്റെ ഗോപുരത്തിൽ കാർ ഇടിച്ചു

പൊൻകുന്നം : പുനലൂർ മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ ചിറക്കടവ് മഹാദേവ ക്ഷേത്രത്തിന്റെ പിൻവശത്തെ ഗോപുരത്തിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിന്റെ മുൻ ഭാഗത്തിനും ഗോപുരത്തിന്റെ ചുമരിനും കേട് പാട് [more…]

Estimated read time 1 min read
അപകടം

നിയന്ത്രണം വിട്ട കാർ കടയ്ക്കുള്ളിലേക്ക് ഇടിച്ചു കയറി

വാഴൂർ 17-ാം മൈലിൽ നിയന്ത്രണം വിട്ട കാർ കടയ്ക്കുള്ളിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ 7 പേർക്ക് പരിക്കേറ്റു.ഇവിടെ നിന്ന ഗുരുതരമായി പരിക്കേറ്റ അരീക്കൽ താഴെ രതീഷ് ചന്ദ്രനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. [more…]

Estimated read time 1 min read
അപകടം

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുളവിയുടെ കുത്തേറ്റു

എലിക്കുളം: പറമ്പിലെ കാട് തെളിക്കുന്നതിനിടെ മനകുളവിയുടെ കുത്തേറ്റ് മൂന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. എലിക്കുളം പഞ്ചായത്ത് 16-ാം വാർഡിലെ തൊഴിലാ ളികളായ ഉരുളികുന്നം കുളത്തിൽതാഴെ ഏലിയാമ്മ ജോൺ(64), നമ്പതാംകുന്നേൽ ആൻസി(55), മാടപ്പാട്ട് കിഴക്കേതിൽ മായ [more…]

Estimated read time 0 min read
അപകടം

പൊൻകുന്നത്ത് പെട്രോൾ പമ്പിലേക്ക് തിരിഞ്ഞുകയറിയ പിക്കപ്പ് വാൻ മറിഞ്ഞു

പൊൻകുന്നം: മഴസമയത്ത് പെട്രോൾ പമ്പിലേക്ക് തിരിഞ്ഞുകയറിയ പിക്കപ്പ് വാൻ മറിഞ്ഞു. പൊൻകുന്നത്ത് പാലാ റോഡിൽ കെ.എസ്.ആർ.ടി.സി.പമ്പിനുമുൻപിൽ തിങ്കളാഴ്ച വൈകീട്ട് ആറരയ്ക്കായിരുന്നു അപകടം. തടി കയറ്റി വന്നതാണ് പിക്കപ്പ് വാൻ. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് തടി മുഴുവൻ [more…]

Estimated read time 1 min read
അപകടം

പൊൻകുന്നം-പുനലൂർ സംസ്ഥാനപാതയിൽ മുളയന്നൂർ വളവിൽ ലോറി മറിഞ്ഞു

പൊൻകുന്നം-പുനലൂർ ഹൈവേയിലെ ചിറക്കടവ് മുളയന്നൂർവളവിൽ ലോറി മറിഞ്ഞു. ആർക്കും പരിക്കില്ല. ടാർ വീപ്പകളുമായി വന്ന ലോറി ഞായറാഴ്ച പുലർച്ചെ മൂന്നുമണി ക്കാ ണ് അപകടത്തിൽ പെട്ടത്. ഇറക്കവും വളവും ചേർന്ന ഭാഗത്ത് ലോറി നിയന്ത്രണം [more…]

Estimated read time 1 min read
അപകടം

മരിച്ച നിലയിൽ കണ്ടെത്തി

മരിച്ച നിലയിൽ കണ്ടെത്തി : വാഴൂർ ഈസ്റ്റ്‌, ചെങ്കൽ പള്ളി -ഏദെൻ സ്കൂൾ റോഡ് സൈഡിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ ആണ് മേസ്തിരി മുരുകൻ എന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി [more…]

Estimated read time 1 min read
Leading അപകടം

ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സഹോദരന് പിന്നാലെ സഹോദരിയും മരിച്ചു

പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ ശനിയാഴ്ച രാത്രി ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സഹോദരന് പിന്നാലെ സഹോദരിയും മരിച്ചു. പാലായിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന ചേനപ്പാടി നാഗമറ്റത്തിൽ എൻ.എസ്.ശ്രീലക്ഷ്മി(27) ആണ് ഞായറാഴ്ച രാത്രി 9.30-ഓടെ മരിച്ചത്. ബൈക്ക് [more…]

Estimated read time 0 min read
Leading അപകടം

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സഹോദരിക്ക് ഗുരുതര പരിക്ക്

ശനി രാത്രി 8.10ന് കടപ്പാട്ടൂർ ബൈപ്പാസിലാണ് അപകടം. സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒപ്പം യാത്ര ചെയ്ത സഹോദരിക്ക് ഗുരുതര പരിക്ക്. കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ എൻ [more…]

Estimated read time 0 min read
Leading അപകടം

ആംബലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

കൊല്ലം തേനി ദേശീയ പാതയിൽ പൊൻകുന്നം ടൗണിൽ ബസ് സ്റ്റാൻഡിന് മുൻപിൽ ആംബലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.തമിഴ്നാട് തേനി പളനിചെട്ടി പ്പട്ടി സ്വദേശിയായ സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യൻ (67) ആണ് മരിച്ചത്. വെള്ളി രാവിലെ [more…]

Estimated read time 1 min read
അപകടം

ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി മരിച്ചു

ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എഞ്ചിനീയറിങ്ങ് കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം.  തൊടുപുഴ-കോലാനി ബൈപ്പാസിലുണ്ടായ അപ കടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥിയായ കാഞ്ഞിരപ്പള്ളി കിഴക്കേ തൊണ്ടവേലിയിൽ കടമപ്പുഴ  അഭിഷേക് വിനോദ് മരിച്ചു. ഞായറാഴ്ച പുലർച്ചെ കോലാനി ബൈപ്പാസിൽ [more…]