Estimated read time 1 min read
കലാലയം പഞ്ചായത്ത്

സ്പാര്‍ക്ക് സി പദ്ധതിയുടെ ലോഗോ പ്രകാശനം

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധ തിയാണ് പുറപ്പാട് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ സ്‌കൂള്‍ കുട്ടികളെ ശാസ്ത്രഗവേഷകരാ ക്കുന്ന സ്പാര്‍ക്ക് സി പദ്ധതിയുടെ ലോഗോ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി [more…]

Estimated read time 1 min read
പഞ്ചായത്ത്

ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കും : സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കാലങ്ങളായി ഈരാറ്റുപേട്ടയുടെ വലിയൊരു ജനകീയ ആവശ്യമായിരുന്ന മിനി സി വിൽ സ്റ്റേഷൻ ഈരാറ്റുപേട്ടയിൽ സ്ഥാപിക്കും.  ഇതിനായി സംസ്ഥാന ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ഈരാറ്റുപേട്ടയില്‍  സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ഈരാറ്റുപേട്ട [more…]

Estimated read time 0 min read
നാട്ടുവിശേഷം

ജനറൽ ആശുപ്രതിയിലെ എക്സ്റേ യൂണിറ്റിന്റെ രാത്രികാല പ്രവർത്തനം നിലച്ചു

കാഞ്ഞിരപ്പള്ളി ജനറൽ ആശുപ്രതിയിലെ എക്സ്റേ യൂണിറ്റിന്റെ രാത്രികാല പ്രവർ ത്തനം നിലച്ചു. 3 ജീവനക്കാരുള്ള എക്സ്റേ വിഭാഗത്തിൽ ഒരാൾ ആരോഗ്യവകുപ്പ് റേഡിയോളജി വിഭാഗം ജീവനക്കാർക്ക് അനുവദിക്കുന്ന ഒരു മാസത്തെ നിർബന്ധിത റേഡിയേഷൻ അവധിയിൽ പ്രവേശിച്ചതോടെയാണു [more…]

Estimated read time 1 min read
Leading പഞ്ചായത്ത്

എലിക്കുളം പഞ്ചായത്ത് ഫ്രണ്ട് ഓഫീസീൽ റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായമൊരുക്കുന്നതിന് എലിക്കുളം ഗ്രാമപഞ്ചായത്തും

എലിക്കുളം പഞ്ചായത്ത് ഓഫീസിന്റെ ഫ്രണ്ട് ഓഫീസീൽ റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായമൊരുക്കുന്നതിന് എലിക്കുളം ഗ്രാമപഞ്ചായത്തും കോട്ടയം പാ ത്താ മുട്ടം സെയ്ൻ്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജും തമ്മിൽ ധാരണയായി.എലി ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് [more…]

Estimated read time 1 min read
Leading അപകടം

കെഎസ്ആർടിസി ബസ് സ്കൂട്ടറിന് പിന്നിൽ തട്ടി തെറിച്ച് വീണ് സിപിഐ എം വനിതാ നേതാവിന് പരിക്ക്

കെഎസ്ആർടിസി ബസ് സ്കൂട്ടറിന് പിന്നിൽ തട്ടി തെറിച്ച് വീണ് സിപിഐ എം വനി താ നേതാവിന് പരിക്ക്. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയും സിപിഐ എം നേതാ വും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞിരപ്പള്ളി [more…]

Estimated read time 0 min read
രാഷ്ട്രീയം

വസന്ത് തെങ്ങുംപള്ളി: യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യക്താവ്‌

വസന്ത് തെങ്ങുംപള്ളിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യക്താവായി പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസാണ് വസന്ത് അടക്കം അ ഞ്ച് പേരെ വ്യക്താക്കളായി നിയമിച്ചിരിക്കുന്നത്. കെഎസ് യു നേതൃത്തത്തിലൂടെ വ ന്ന [more…]

Estimated read time 1 min read
നാട്ടുവിശേഷം

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കു പുതിയ സാധ്യതകൾ തുറന്ന് എയ്യ്ഞ്ചൽസ് തെറാപ്പി സെന്റർ

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കു പുതിയ സാധ്യതകളെ തുറന്ന് കാട്ടുവാ നും അവർ നേരിടുന്ന പ്രശനങ്ങൾ കണ്ടെത്തുവനും ആവശ്യമായ സഹായ ഹസ്തം നീ ട്ടുവാനും പര്യാപ്തമായ തരത്തിൽ വിപുലമായി ക്രമികരിക്കപ്പെട്ട എയ്യ്ഞ്ചൽസ് വില്ലേ ജിലെ തെറാപ്പി [more…]

Estimated read time 0 min read
ക്രൈം

കാഞ്ഞിരപ്പള്ളി ടൗണിൽ കടയിൽ കയറി മർദ്ദിച്ചതായി പരാതി

പണി ചെയ്ത കൂലി ചോദിച്ചതിന് യുവാവിനെ കടയിൽ കയറി സംഘം ചേർന്ന് മർദ്ദിച്ച തായും സാധനങ്ങൾ തകർത്തതായും പരാതി. കാഞ്ഞിരപ്പള്ളി ടൗണിൽ സ്ഥിതി ചെ യ്യുന്ന സംഗീത സൗണ്ട്സിലാണ് ആക്രമണം നടന്നത്. 2.5 ലക്ഷത്തോളം [more…]

Estimated read time 0 min read
രാഷ്ട്രീയം

കേന്ദ്രസർക്കാർ രാജ്യത്തെ കാവിവൽക്കരിക്കുന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ  

ഒരു രാജ്യം ഒരു ഇലക്ഷന് ഒരു രാജ്യം ഒരു നിയമം എന്ന ആർഎസ്എസ് അജണ്ടകൾ  നടപ്പാക്കുന്നത് വഴി കേന്ദ്രസർക്കാർ രാജ്യത്തെ കാവ്യവൽക്കരിക്കുകയാണെന്ന് സെ ബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. യൂത്ത് ഫ്രണ്ട് എം ഈരാറ്റുപേട്ട മുൻസിപ്പൽ [more…]

Estimated read time 1 min read
പഞ്ചായത്ത്

മഴ ശക്തമായതോടെ പാലങ്ങളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി തുടങ്ങി

കാഞ്ഞിരപ്പള്ളി: വീണ്ടും മഴ ശക്തമായതോടെ പാലങ്ങളിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടി തുടങ്ങി. പഴയിടം, അഞ്ചിലിപ്പ പാലങ്ങളിലാണ് വീണ്ടും മാലിന്യങ്ങൾ അടി ഞ്ഞു കൂടിയിരിക്കുന്നത്. ഉപയോഗം കഴിഞ്ഞ് പുഴയിലേക്ക് വലിച്ചെറിഞ്ഞ ചെറുതും വലുതുമായ പ്ലാസ്റ്റിക്ക് കുപ്പികളും [more…]