Author: Editor kanjirappallyreporters
പൂഞ്ഞാർ നിയോജക മണ്ഡലം ജനകീയ പ്രക്ഷോഭം
സിപിഐ എം പൂഞ്ഞാർ നിയോജക മണ്ഡലം ജനകീയ പ്രക്ഷോഭം മുണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനത്ത് നടന്നു.മുതിർന്ന നേതാവ് കെ ജെ തോമസ് ഉൽഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് അധ്യക്ഷനായി. ജില്ലാ [more…]
വിശ്വകർമ ദിനാഘോഷവും കുടുംബ സംഗമവും
കേരള വിശ്വകർമ്മസഭ 707 നമ്പർ കാഞ്ഞിരപ്പള്ളി ടൗൺ ശാഖയുടെ നേതൃത്വത്തിൽ വിശ്വകർമ ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്നു. കുടുംബയോഗം ശാഖാ വൈസ് പ്രസിഡന്റ് എം.റ്റി ശിവരാജൻ [more…]
25 കോടിയുടെ ബംപർ TE 230662 ടിക്കറ്റിന്; വിറ്റത് പാലക്കാട്
ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം TE230662 എന്ന ടിക്കറ്റിന്. കോഴിക്കോട് പാളയത്തുള്ള ബാവ ഏജൻസി പാലക്കാട് വാളയാറിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഷീജ എസ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. റെക്കോർഡ് വിൽപ്പനയായിരുന്നു [more…]
പന്ത് തട്ടി ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് നേടി ഏഴാം ക്ലാസുകാരൻ
തുടർച്ചയായി ബാറ്റിൽ പന്ത് തട്ടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയിരിക്കുകയാ ണ് മുണ്ടക്കയം വണ്ടൻപതാൽ ഇല്ലിക്കൽ വീട്ടിൽ നസീബ്. മുണ്ടക്കയം സെൻറ് ജോസ ഫ് ഗേൾസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നസീബ് [more…]
ഇടക്കുന്നം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം ഉദ്‌ഘാടനം
ഇടക്കുന്നം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം ഉദ്‌ഘാ ടന കർമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് സിന്ധു മോഹൻ അധ്യക്ഷയായ യോഗത്തിൽ [more…]
വിവാഹത്തിന്റെ സുവര്‍ ണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം
കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ വിവാഹത്തിന്റെ സുവര്‍ ണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം ‘തണല്‍ 2K23’ എന്നപേരില്‍ പൊടിമറ്റം സെന്റ് മേരീസ് ദൈവാലയത്തില്‍ വച്ചു നടന്നു. രൂപതാ വികാരി ജനറാ ളും ചാന്‍സലറുമായ [more…]
കെ.കെ റോഡിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം
കെ.കെ റോഡിൽ മണർകാട് ഐരാറ്റുനടയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയി ടിച്ച് ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം.ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആലപ്പുഴ സ്വദേശിയാണ് അപകടത്തിൽ മരിച്ചത്.ഇദ്ദേഹത്തിൻറെ തലയിലൂടെ സ്വ കാര്യ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ആലപ്പുഴ വെസ്റ്റ് [more…]
ക്ഷേത്രത്തിലെ കുളത്തിൽ 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം കുമാരനല്ലൂർ ക്ഷേത്രത്തിലെ കുളത്തിൽ 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി.കുമാരനല്ലൂർ സ്വദേശിയായ വിഷ്ണു (15)ന്റെ മൃതദ്ദേഹമാണ് കണ്ടെത്തി യത്. ഇന്നലെ മുതൽ പ്രദേശവാസിയായ വിഷ്ണുവിനെ കാണാതായിരുന്നു.തുടർന്നു നാട്ടുകാ രും ബന്ധുക്കളും അടങ്ങുന്ന സംഘം പ്രദേശത്ത് [more…]
ഒരു കോടി രൂപയ്ക്ക് മുകളിലുളള സ്വർണവും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ
ചങ്ങനാശ്ശേരി കുറിച്ചി മന്ദിരം കവലയിൽ ധനകാര്യ സ്ഥാപനത്തിന്റെ ഷട്ടർ തകർ ത്ത് ഒരു കോടി രൂപയ്ക്ക് മുകളിലുളള സ്വർണവും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ.പത്തനംതിട്ട കൂടൽ കലഞ്ഞൂർ അനീഷ് ആന്റണി (26) യാണ് [more…]
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോ ലീ സ് അറസ്റ്റ് ചെയ്തു. വിഴിക്കത്തോട് ലക്ഷ്മിപുരം ഭാഗത്ത് പറഞ്ഞുകാട്ടു വീട്ടിൽ ഷിബു പി.ബി (50) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ [more…]
