വസന്ത് തെങ്ങുംപള്ളി: യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യക്താവ്‌

Estimated read time 0 min read

വസന്ത് തെങ്ങുംപള്ളിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യക്താവായി പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസാണ് വസന്ത് അടക്കം അ ഞ്ച് പേരെ വ്യക്താക്കളായി നിയമിച്ചിരിക്കുന്നത്. കെഎസ് യു നേതൃത്തത്തിലൂടെ വ ന്ന വസന്ത്‌ എഴുത്തുകാരൻ, മോട്ടോവഷനണല് ട്രെയിനർ എന്നി നിലകളിൽ പ്രവർ ത്തിച്ചു വരുന്നു. കോൺഗ്രസ് പ്രതിനിധിയായി നിലവിൽ ചാനൽ ചർച്ചകളിൽ സജീവ മാണ് ഇ കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി.

You May Also Like

More From Author