Estimated read time 0 min read
രാഷ്ട്രീയം

പി ഐ ഷുക്കൂർ, പി ഐ തമ്പി അനുസ്മരണo

കാഞ്ഞിരപ്പള്ളി: സിപിഐ എം നേതാക്കളായിരുന്ന പിഐ ഷുക്കൂർ, പിഐ തമ്പി എ ന്നിവരുടെ അനുസ്മരണ ദിനത്തിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി, പാറത്തോട് എന്നീ ലോക്കൽ മേഖലകളിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു. പി ഐ തമ്പിയുടെ [more…]

Estimated read time 1 min read
പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കില പരിശോധന കേന്ദ്രം തുറന്നു

കാഞ്ഞിരപ്പള്ളി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ജീവ നക്കാർക്കും സന്നദ്ധ പ്രവർത്തകർക്കും പഞ്ചായത്ത് രാജ് നിയമങ്ങൾ ദുരന്തനിവാര ണം മാലിന്യ പരിപാലനം കുടുംബശ്രീ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ പരി ശീലനം നൽകുന്ന സ്ഥാപനമായ കില [more…]

Estimated read time 1 min read
പഞ്ചായത്ത്

വാർഷിക പൊതുയോഗം നടത്തി

കാഞ്ഞിരപ്പള്ളിസഹ്യാദ്രി കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്‍റെ ഓ ഹരി ഉടമകളുടെ 19ാമത് വാർഷിക പൊതുയോഗം സൊസൈറ്റി ചെയർമാൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ 15 ശതമാനം ഡിവിഡന്‍റ് നൽകാൻ തീരുമാനിച്ചു. മാനേജിംഗ് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ട വയോധികന് രക്ഷകയായി നഴ്സ്

കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ആശുപത്രിയിലെ നഴ്സായ വിനീത രാജേഷാണ് വയോ ധികനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. മണ്ണംപ്ലാവ് ഷാപ്പുപടിയ്ക്ക് സമീ പം കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. ചിറക്കടവ് സ്വദേശിയായ വയോധികൻ വീട്ടിലേക്ക് പോകും വഴിയാണ് [more…]

Estimated read time 1 min read
പഞ്ചായത്ത്

ടി എസ് കൃഷ്ണ കുമാർ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

കാഞ്ഞിരപ്പള്ളി: ചേനപ്പാടി ഡിവിഷൻ അംഗം ടി.എസ് കൃഷ്ണകുമാറിനെ കാഞ്ഞിരപ്പ ള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു. പ്രസിഡണ്ട് അജി താ രതീഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈസ് പ്രസിഡണ്ടായിരുന്ന അഞ്ജലി ജേ ക്കബ് [more…]

Estimated read time 0 min read
പഞ്ചായത്ത്

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ  ഉദ്ഘാടനം

ആന്റോ ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 3.80 ലക്ഷം രൂപ ചെലവഴിച്ച്  പട്ടിമറ്റം ജംഗ്ഷനിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ  ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ആർ.തങ്കപ്പന്റെ [more…]

Estimated read time 1 min read
നാട്ടുവിശേഷം

കാ​ഞ്ഞി​ര​പ്പ​ള്ളി സ​ര്‍​വീ​സ് ബാ​ങ്കി​ല്‍ ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് 24ന്

അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ പു​തി​യ ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് 24ന് ​ന​ട​ക്കും. ആ​കെ 11 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് മ​ത്സ​രം. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നേ​തൃ​ത്വം ന​ല്‍​കു​ന്ന സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ മു​ന്ന​ണി, കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം [more…]

Estimated read time 0 min read
പഞ്ചായത്ത്

ഗ്രന്ഥശാലകളെ സംരക്ഷിക്കുക: ദീപം തെളിക്കലും, പ്രതിജ്ഞചൊല്ലൽ ചടങ്ങും

ഗ്രന്ഥശാലകളെ സംരക്ഷിക്കണമെന്നും, വിവാദമായ കേന്ദ്ര സർക്കാർ ബിൽ പിൻവ ലിക്കണമെന്നും ആവശ്യപ്പെട്ടു മുണ്ടക്കയം പഞ്ചായത്ത്‌ വായന ശാലയിൽ ദീപം തെ ളിക്കലും, പ്രതിജ്ഞചൊല്ലൽ ചടങ്ങും നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിവി അനിൽകുമാർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ [more…]

Estimated read time 1 min read
അപകടം

കെ കെ റോഡിൽ കോട്ടയം കളത്തിപ്പടിയിൽ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

മണർകാട് കാവുംപടി സ്വദേശി കിഴക്കേതിൽ അജോയ് വർഗീസാണ് (47) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.ബൈക്കിൽ സഞ്ചരിക്കവേ കളത്തിപ്പടിയിൽ വച്ച് റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് വാനിന്റെ ഡോർ അശ്രദ്ധമായ തുറന്നതിനെ തുടർന്ന് റോഡിൽ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ഓ​ട്ടോ​റി​ക്ഷ​കളിൽ ഇ​ടി​ച്ച​ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​ർ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ

മു​ണ്ട​ക്ക​യം ടൗ​ണി​ൽ ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​കളിൽ ഇ​ടി​ച്ച​ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​ർ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ണ്ട​ക്ക​യം ഇ​ഞ്ചി​യാ​നി സ്രാ​മ്പി ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.30ഓ​ടെ മു​ണ്ട​ക്ക​യം കോ​സ്‌​വേ [more…]