കേന്ദ്രസർക്കാർ രാജ്യത്തെ കാവിവൽക്കരിക്കുന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ  

Estimated read time 0 min read
ഒരു രാജ്യം ഒരു ഇലക്ഷന് ഒരു രാജ്യം ഒരു നിയമം എന്ന ആർഎസ്എസ് അജണ്ടകൾ  നടപ്പാക്കുന്നത് വഴി കേന്ദ്രസർക്കാർ രാജ്യത്തെ കാവ്യവൽക്കരിക്കുകയാണെന്ന് സെ ബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. യൂത്ത് ഫ്രണ്ട് എം ഈരാറ്റുപേട്ട മുൻസിപ്പൽ മണ്ഡ ലം കമ്മിറ്റി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് എം ഈരാറ്റുപേട്ട മുനിസിപ്പൽ പ്രസിഡണ്ട് ആരിഫ് വാഴപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് എം ഈരാറ്റുപേട്ട മണ്ഡലം പ്രസിഡണ്ട് ജെയിംസ് വലിയവീട്ടിൽ, കേരള കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സോജൻ ആ ല ക്കുളം, പിഎസ്എം റംലി, ജാവ ഫൈസൽ, ഷാന കടപ്ലാക്കൽ,സാനിയോ ജെയിംസ്, അലൻ ബിജു, സഫൽ തെക്കേക്കര തുടങ്ങിയവർ സംസാരിച്ചു.

You May Also Like

More From Author