കെഎസ്ആർടിസി ബസ് സ്കൂട്ടറിന് പിന്നിൽ തട്ടി തെറിച്ച് വീണ് സിപിഐ എം വനിതാ നേതാവിന് പരിക്ക്

Estimated read time 1 min read
Share :

കെഎസ്ആർടിസി ബസ് സ്കൂട്ടറിന് പിന്നിൽ തട്ടി തെറിച്ച് വീണ് സിപിഐ എം വനി താ നേതാവിന് പരിക്ക്. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയും സിപിഐ എം നേതാ വും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറിയുമായ റജീനാ റഫീക്കിനാണ് പരിക്ക്. വെള്ളിയാഴ്ച രാവിലെ ദേശീയപാത 183ലെ പാറത്തോട്ടിൽ വെച്ചായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും വ ന്ന ബസ് മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്തു മുണ്ടക്കയത്തു നിന്നും കാഞ്ഞിരപ്പ ള്ളി ഭാഗത്തു വന്ന സ്കൂട്ടറിന്റെ പിന്നിൽ തട്ടുകയായിരുന്നു. മുഖത്തിന് പരിക്കേറ്റ റെ ജീനാ യെ 26-ാം മൈൽ മേരി ക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share :

You May Also Like

More From Author