Author: Editor kanjirappallyreporters
ആനക്കല്ല് ഉപതിരഞ്ഞെടുപ്പ് എൽ ഡി എഫ് സർക്കാരിനെതിരെയുള്ള വിധിയെഴുത്ത്. ആന്റോ ആന്റണി
ഡിസംബർ 12 ന് നടക്കുന്ന ആനക്കല്ല് ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ധൂർത്തി ലും അഴിമതിയിലും മുങ്ങിക്കുളിച്ചു നിൽക്കുന്ന സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയെഴുത്ത് ആയിരിക്കുമെന്ന് ആന്റോ ആന്റണി എംപി. എൽഡിഎഫ് സർക്കാ രിന്റെ കർഷക വിരുദ്ധ [more…]
പലസ്തീൻ ഇസ്രായേൽ : SUCI വിശദീകരണ യോഗം
പലസ്തീനുമേൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കുക എന്നാവശ്യ പ്പെട്ടു SUCI (COMMUNIST )കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റി കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ വിശദീകരണ യോഗം നടത്തി. ജില്ലാ സെക്രട്ടറി മിനി. K. ഫിലിപ്പ് ഉത്ഘാടനം ചെയ്തു. [more…]
രാത്രികാലങ്ങളിൽ മണിമലയിലെ വ്യാപാര സ്ഥാപനങ്ങൾ ലക്ഷ്യമാക്കി മോഷണശ്രമം
രാത്രികാലങ്ങളിൽ മണിമലയിലെ വ്യാപാര സ്ഥാപനങ്ങൾ ലക്ഷ്യമാക്കി മോഷണശ്രമം. മണിമല ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലാണ് ഇന്നലെ രാത്രി മോഷണശ്രമം നടന്നത്. വ്യാപാരസ്ഥാപനങ്ങളുടെ പൂട്ട് ചുറ്റിക ഉപയോഗിച്ച് തുറക്കാൻ ശ്രമിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ [more…]
അബിഗേൽ റെജിയെ തട്ടിക്കൊണ്ടു പോയ പ്രതിയുടെ രേഖ ചിത്രം ബസുകളിൽ പതിപ്പിച്ചു യൂത്ത് ഫ്രണ്ട് (എം )
കൊല്ലം ഓയൂരിൽനിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയ സ്സുകാരി അബിഗേൽ സാറ റെജിയെ തട്ടിക്കൊണ്ടു പോയ പ്രതിയുടെ രേഖ ചിത്രം ബ സുകളിൽ പതിപ്പിച്ചു യൂത്ത് ഫ്രണ്ട് (എം ) പ്രവർത്തകർ. [more…]
എരുമേലി സേഫ്‌സോണിന്റെ നേതൃത്വത്തില്‍ അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചു
2023-2024 ശബരിമല തീര്‍ത്ഥാടനത്തിനോട് അനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പി ന്റെ എരുമേലി സേഫ്‌സോണിന്റെ ഭാഗമായി എരുമേലി സേഫ്‌സോണ്‍ കണ്‍ട്രോ ളി ങ് ഓഫീസര്‍ ഷാനവാസ് കരീം (ജോയിന്റ് ആര്‍ടിഓ യുടെ നേതൃത്വത്തില്‍ വിവിധ ഭാഷകളിലായി [more…]
പേരിനൊപ്പം അയാ ളുടെ പ്രൊഫൈല്‍ വിവരങ്ങളും നല്‍കാന്‍ ഒരുങ്ങി വാട്‌സാപ്
ഒരാള്‍ക്ക് സന്ദേശമയയ്ക്കാനായി ചാറ്റ് വിന്‍ഡോ തുറക്കുമ്പോള്‍ പേരിനൊപ്പം അയാ ളുടെ പ്രൊഫൈല്‍ വിവരങ്ങളും നല്‍കാന്‍ ഒരുങ്ങുകയാണ് സന്ദേശ കൈമാറ്റ സംവി ധാനമായ വാട്‌സാപ്. ഇതിൽ സ്റ്റാറ്റസ് വിവരങ്ങള്‍, ലാസ്റ്റ് സീന്‍ എന്നിവയും ഉണ്ടായി രിക്കാം. [more…]
ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി
ഓയൂരിൽനിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തുനിന്നാണ് അബിഗേലിനെ കണ്ടെത്തിയത്. 20 മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിലാണ് കു ട്ടിയെ കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് [more…]
കാറും ടെമ്പോ ട്രാവലറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹന അപകടത്തിൽ അയ്യപ്പ ഭക്തൻ മരിച്ചു
ദേശീയപാത 183ൽ കുട്ടിക്കാനത്തിന് സമീപം കാറും ടെമ്പോ ട്രാവലറും തമ്മിൽ കൂ ട്ടിയിടിച്ചുണ്ടായ വാഹന അപകടത്തിൽ അയ്യപ്പ ഭക്തൻ മരിച്ചു.ചെന്നെ താമരപുരം സ്വദേശി വെങ്കിടേഷ് (68)യാണ് മരിച്ചത്.ചെന്നെയിൽ നിന്ന് ശബരിമലയിൽ എത്തി ദർശനം കഴിഞ്ഞു [more…]
അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
എരുമേലിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു ഇന്ന് രാവിലെ എരുമേലി മഞ്ഞളരവിക്ക് സമീപം വാഹനം അപകടത്തിൽപ്പെട്ടത് ആർക്കും പരിക്കുകൾ ഇല്ല
പ്രളയ ബാധിതരുടെ അതിജീവനകൂട്ടായ്മ
പ്രളയം മൂലം ദുരിതമനുഭവിക്കുന്ന കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളില്‍ കേരള ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ ജപ്തി നടപടികള്‍ അവസാനിപ്പിക്കുക , കേരള ബാങ്ക് നീതി പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രളയ ബാധിതരുടെ അതിജീവനകൂട്ടായ്മയുടെ നേതൃത്വത്തില്‍ [more…]
