ദേശീയപാത 183ൽ കുട്ടിക്കാനത്തിന് സമീപം കാറും ടെമ്പോ ട്രാവലറും തമ്മിൽ കൂ ട്ടിയിടിച്ചുണ്ടായ വാഹന അപകടത്തിൽ അയ്യപ്പ ഭക്തൻ മരിച്ചു.ചെന്നെ താമരപുരം സ്വദേശി വെങ്കിടേഷ് (68)യാണ് മരിച്ചത്.ചെന്നെയിൽ നിന്ന് ശബരിമലയിൽ എത്തി ദർശനം കഴിഞ്ഞു മടങ്ങിയ അയ്യപ്പഭക്തനാണ് മരിച്ചത് രാവിലെ 10 മണിയോടെ കുട്ടി ക്കാനം ഐഎച്ച്ആർഡി കോളജിന് സമീപത്താണ് അപകടം നടന്നത്.ട്രാവലർ കുമ ളിയിൽ നിന്നും ആലപ്പുഴയ്ക്ക് പോകുകയായിരുന്നു മൃതദ്ദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ.