കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐ എം കാഞ്ഞിരപ്പള്ളി ഏരി യാ കമ്മിറ്റിയംഗവുമായിരിക്കെ അന്തരിച്ച വിവി ഓമനക്കുട്ടൻ്റെ 19-ാമത് അനുസ്മരണ സമ്മേളനം ഡിസംബർ 19 ന് വൈകുന്നേരം അഞ്ചിന് വിഴിക്കിത്തോട്ടിൽ നടക്കും. ചുവച്ചു സേനാ മാർച്ച്, പ്രകടനം, പൊതുസമ്മേളനം എന്നിവ ഉണ്ടാകും. അനുസ്മരണ സമ്മേളനം സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റിയംഗം ശശിധരൻ ഉൽഘാടനം ചെ യ്യും.