കോരുത്തോട് മടുക്ക പാറമടയ്ക്ക സമീപം ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. ദർശനം കഴിഞ്ഞ് തിരികെ പോകുമ്പോഴായിരുന്നു അപകടം. കർണ്ണാടകയിൽ നിന്നുള്ള തീർത്ഥാടകരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത് സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റ് ഇടിച്ചാണ് വാഹനം നിന്നത് ആരുടെയും പരിക്ക് ഗുരുതരമല്ല.