മികച്ച ലൈബ്രേ റിയനുള്ള പുരസ്കാരം വിഴിക്കത്തോട് എലൈറ്റ് പബ്ലിക് ലൈബ്രേറിയൻ എം.യു മാത്യുവിന്

Estimated read time 1 min read
തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അക്ഷയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മികച്ച ലൈബ്രേ റിയനുള്ള പുരസ്കാരം ലഭിച്ച എലൈറ്റ് പബ്ലിക് ലൈബ്രറിയുടെ (ഞള്ളമറ്റം, വിഴിക്ക ത്തോട്) ലൈബ്രേറിയൻ എം.യു മാത്യുവിന്.ജനവരി 26ന് തൃശ്ശൂരിൽ വെച്ച് പുരസ്കാരം നൽകും.
1995- ൽ ആണ് മാത്യു എലൈറ്റ് ലൈബ്രറിയുടെ ലൈബ്രേറിയൻ ആയി ചുമതലയേ  റ്റത്. അതിനു മുൻപ് 23 വർഷക്കാലം തമ്പലക്കാട് ഉദയ കേരള ലൈബ്രറിയുടെ ലൈ ബ്രേറിയൻ ആയിരുന്നു.

You May Also Like

More From Author