കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേ തൃത്വത്തിൽ മകരവിളക് ഉത്സവത്തോട് അനുബന്ധിച്ചു കാനന പാതയിലൂയിടെ ഉള്ള അയ്യപ്പ ഭക്തർക്ക് കുടിവെള്ളവും ബിസ്ക്കറ്റും വിതരണം ചെയ്യ്തു. ചടങ്ങ് എരുമേലി  പഞ്ചായത്ത് മെമ്പറും, വന സംരക്ഷണ സമിതി കൺവീനറുമായ സതീഷ്. എം. എസ് ഉദ്ഘാടനംചെയ്തു. സംഘടനയുടെ  ജില്ലാ സെക്രട്ടറി അഭിലാഷ്. വി. ടി, സംഘടന അം ഗങ്ങൾ ആയ സുമോദ്, മുഹമ്മദ്‌ അഷറഫ്, ശ്രീലേഷ്, വിഷ്ണു, അനുരാജ്, ഷിനോ, ജോ ഷി എന്നിവർ പങ്കെടുത്തു