കോരുത്തോട് സെൻറ് ജോർജ് പബ്ലിക്ക് സ്കൂളിൻ്റെ 21- മത് വാർഷികം

Estimated read time 1 min read

കോരുത്തോട് സെൻറ് ജോർജ് പബ്ലിക്ക് സ്കൂളിൻ്റെ 21- മത് വാർഷികം ജനുവരി 25 ന് വൈകിട്ട് ആറു മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സകൂൾ മാനേജർ ഫാ.സക്കറിയാസ് ഇല്ലിക്കമുറി വാർഷികം ഉദ്ഘാടനം ചെയ്യും. സ്കൂൾ അസി.മാനേജർ ഫാ. ജിസൺ പാണ്ടൻമനാൽ ,പി. ടി. എ പ്രസിഡൻ് സെബാസ്റ്റ്യൻ ജോസഫ് , പ്രിൻസിപ്പൽ ഫാ. രാജേഷ് പുല്ലാന്തനാൽ എന്നിവർ പങ്കെടുക്കും. തുടർന്ന്കുട്ടികളുടെ കലാവിരുന്നും അരങ്ങേറും

You May Also Like

More From Author