ഭാര്യയും ഭർത്താവും ആറുമണിക്കൂർ വ്യത്യാസത്തിൽ മരിച്ചു

Estimated read time 1 min read
Share :

ഭാര്യ മരിച്ച് ആറുമണിക്കൂർ കഴിഞ്ഞപ്പോൾ ഭർത്താവും മരിച്ചു. വരിക്കയിൽ ലൂസി എബ്രഹാം(68) ശനിയാഴ്ച വൈകീട്ട് നാലിന് മരിച്ചു. ഭർത്താവ് എബ്രഹാം സെ ബാസ്റ്റിയൻ(അപ്രേച്ചൻ-74) ശനിയാഴ്ച രാത്രി 10നും മരിച്ചു. പൊന്തൻപുഴ തകിടിയേൽ കുടുംബാംഗമാണ് എബ്രഹാം. ഇരുവരും രോഗബാധിതരായി ചികിത്സയിലാ യിരുന്നു. മക്കൾ: മെറിൻ ജോബിൻ, അമല റാണി. മരുമക്കൾ: ജോബിൻ തോമസ്(പാറശ്ശേരിയിൽ, മാങ്കുളം), അനീഷ് അലക്‌സാണ്ടർ(കുളങ്ങരമുറിയിൽ, പൈക). സംസ്‌കാരം തിങ്കളാഴ്ച 2.30-ന് ചെങ്ങളം സെയ്ന്റ് ആന്റണീസ് തീർഥാടന പള്ളി സെമിത്തേരിയിൽ.

Share :

You May Also Like

More From Author

+ There are no comments

Add yours