മുണ്ടക്കയത്ത് എസ്റ്റേറ്റ് തൊഴിലാളിയെ ടൗണിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടക്കയം കടമാകുളം സ്വദേശി സുധീഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ച കഴിഞ്ഞ് 2.30 ഓടെ യായിരുന്നു സംഭവം. കട മാന്‍ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന ആളായിരുന്നു സുധീഷ്. മുണ്ടക്കയം പോലീസ് കേസെടുത്ത് മേല്‍ നടപടികള്‍ സ്വീകരിച്ചു