മുണ്ടക്കയം പുലിക്കുന്നു കുളംപടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി കെ പ്രദീപി ന്റെ വികസനഫണ്ടിൽ നിർമ്മിച്ച കുഴൽകിണറിൻ്റെ പ്രവർത്തനം തുടങ്ങി. കുടിവെ ള്ളം കോരിനൽകി മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ്‌ രേഖദാസ് ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ മാരായ സുലോചന സുരേഷ്, സി വി അനിൽകുമാർ, പ്രസന്ന ഷിബു എന്നിവർ ചടങ്ങിൽ പങ്കാളികളായി.