Author: Editor kanjirappallyreporters
പോസ്റ്റൽ ബാലറ്റ് മുഖാന്തിരം സമ്മതിദാന അവകാശം രേഖപ്പെടുത്താo
2024 ലെ ലോക സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് അവശ്യ സർവ്വീസിൽ (പൊലീസ്, കെ.എസ്.ആർടിസി, കെ.എസ്.ഇ.ബി തുടങ്ങിയ സ്ഥാപനങ്ങൾ ) പത്തനംതിട്ടയിലും മറ്റ് ജില്ലകളിലുംജോലി ചെയ്യുന്നതും പോസ്റ്റൽ ബാലറ്റിനായി 12D ഫോം പ്രകാരം പത്ത നംതിട്ട [more…]
വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ഭർത്താവിനോടുള്ള വിരോധത്താൽ വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമി ച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.കൂവപ്പള്ളി കളപ്പുരക്കൽ വീട്ടിൽ അമൽ കെ.എഫ് (25) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സു ഹൃത്തുക്കളും [more…]
അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
ചേനപ്പാടി ആർവി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അവ ധിക്കാല കായിക പരിശീലനം ആരംഭിച്ചു. വാർഡ് മെമ്പർ സിന്ധു സോമൻ ഉദ്ഘാട നം ചെയ്തു. അത്‌ലറ്റിക്സ്, ഫുട്ബോൾ, ഖോഖോ, ക്രിക്കറ്റ് എന്നിവയിലാണ് പ്രധാന പരി [more…]
രക്തക്കറയുള്ള വസ്ത്രം പോലീസിന് ലഭിച്ചിട്ടില്ല, ജസ്ന ഗർഭിണിയായിരുന്നില്ല സിബിഐ കോടതിയിൽ
ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം സംബന്ധിച്ച തീരുമാനം തിരുവനന്തപു രം സിബിഐ കോടതി 23-ന് പ്രഖ്യാപിക്കും. കേസില്‍ അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെ അന്വേഷണം തു ടരണമെന്ന് ആവശ്യപ്പെട്ട് ജെസ്‌നയുടെ [more…]
വോട്ടിംഗ് മെഷീനിൽ തകരാർ കണ്ടെത്തി
പത്തനംതിട്ട പാർലമെൻറ് നിയോജക മണ്ഡലത്തിൽപ്പെട്ട പൂഞ്ഞാർ നിയോജക മണ്ഡ ലത്തിലെ മാതൃക (മോക് പോൾ) വോട്ടെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് അധിക വോട്ടുകൾ ലഭിച്ചതായി യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.ആകെ 8 സ്ഥാനാർത്ഥി കൾക്കും നോട്ടയ്ക്കും ഉൾപ്പെടെ [more…]
ബി.ജെ.പിക്ക് കേരളത്തില്‍ രണ്ടക്ക സീറ്റുകള്‍; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്
ബി.ജെ.പിക്ക് കേരളത്തില്‍ രണ്ടക്ക സീറ്റുകള്‍ കിട്ടുമെന്ന കാര്യത്തില്‍ യാതൊരു സം ശയവുമില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭ രണകാലം അഴിമതിയുടെ കുത്തൊഴുക്കായിരുന്നു. ബി.ജെ.പി. 10 വര്‍ഷമായിട്ടും അ ഴിമതിയുണ്ടായിട്ടില്ല. [more…]
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ കേരളത്തിൽ
ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി ആൻ ടെസ ജോ സഫ് തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം. കൊടുങ്ങൂർ സ്വദേശിനിയായ ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. വിദേശകാ ര്യമന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ [more…]
ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നാളെ കാഞ്ഞിരപ്പളളിയിൽ
എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്‍റണിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ കേ ന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുക്കാനെത്തുന്നതിനാൽ രാവിലെ കാഞ്ഞിര പ്പള്ളി പേട്ടക്കവല മുതൽ പൊടിമറ്റം സെന്‍റ് ഡൊമിനിക്സ് കോളജ് പടിവരെ ഗതാഗത [more…]
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ സൗജന്യ സമ്മർ കോച്ചിംഗ് ക്യാമ്പിന് തുടക്കം
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് കായിക വിഭാഗത്തിന്റെയും കോട്ട യം ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ സമ്മ ർ കോച്ചിംഗ് ക്യാമ്പിന് തുടക്കം കുറിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ സീമോൻ തോമ [more…]
കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി- എസ്. എം. വൈ. എം ന് പുതു നേതൃത്വം
കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി എസ്.എം.വൈ.എം 2024 പ്രവർത്തന വർഷ രൂപതാ തല ഭാരവാഹികളെ കണ്ടെത്തുന്നതിനായി കുട്ടിക്കാനം മരിയൻ കോളജിൽ നടത്ത പ്പെട്ട വാർഷിക സെനറ്റ് യോഗത്തിൽ പുതിയ ഭാരവാഹികൾ രൂപതാ ഡയറക്ടർ ഫാ. തോമസ് [more…]
