ഫോറസ്റ്റ് ഓഫീസറെ ക്വാട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Estimated read time 0 min read
ഫോറസ്റ്റ് ഓഫീസറെ ക്വാട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി എഴു കുമൺ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പാലക്കാട് സ്വദേശി രവീന്ദ്രനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു . ഇന്ന് രാവിലെയാണ് സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

You May Also Like

More From Author