പാലാ പൊൻകുന്നം റോഡില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം ; ബൈക്ക് യാത്രികരായ രണ്ടു വിദ്യാർഥികള്‍ക്ക് പരിക്ക്

പള്ളിക്കത്തോട് ഐ ടി ഐ യില്‍ പഠിക്കുന്ന കുന്നുംഭാഗം ചേന്നമല അഭിലാഷ് (21), പാലപ്ര കളരിയ്ക്കല്‍ അഭിജിത്ത് (21) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കാഞ്ഞിര പ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊൻകുന്നം ഭാഗത്ത് നിന്ന് പാലാ ഭാ ഗത്തേയ്ക്ക് പോവുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനുളള ലോറിക്കിട്ട് ഇടറോഡില്‍ നിന്ന് കയറിവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ലോറി വെട്ടിച്ചു മാറ്റിയതിനാല്‍ കൂ ടുതല്‍ അപകടം ഒഴിവായി.