പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്കിൻ്റെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് ക ൺവൻഷൻ നടന്നു.സഹകരണ തുറമുഖ മന്ത്രി വി എൻ വാസവൻ കൺവൻഷൻ ഉ ദ്ഘാടനം ചെയ്തു.എംഎ ഷാജി അധ്യക്ഷനായി.എൽഡിഎഫ് കൺവീനർ എഎം മാത്യു ആനിത്തോട്ടം സ്വാഗതം പറഞ്ഞു. ചീഫ് വിപ്പ്‌ ഡോ എൻ ജയരാജ് മുഖ്യ പ്രഭാ ഷണം നടത്തി.

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം രാജു എബ്രഹാം, ദേശാഭിമാനി ജനറൽ മാനേ ജർ കെ ജെ തോമസ്,സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ എം രാധാകൃഷ്ണൻ, സിപിഐ സംസ്ഥാന കൗൺസിലംഗം ഒപിഎ സലാം.സിപിഐഎം ജില്ലാ കമ്മിറ്റിയം ഗങ്ങളായ ഗിരീഷ് എസ് നായർ,ഷമീം അഹമ്മദ്,വിജി ലാൽ,കെ രാജേഷ് എൽഡി എ ഫ് നേതാക്കളായ പിഎ താഹ, എസ് വിപിൻ, ഷെമീർ ഷാ,ജോസ് മടുക്കക്കുഴി, ജോസ്ക്കുട്ടി വെട്ടിക്കാട്ട്, കെ എച്ച് റസാഖ്,മനോജ് വടക്കേപുരയ്ക്കൽ എന്നിവർ സംസാരിച്ചു